अर्थ : ഏതെങ്കിലും ജോലി ചെയ്യുന്നതിനു മുന്പു അതിനെക്കുറിച്ചു വലിയവരേയുംകൂട്ടി എടുക്കുന്ന തീരുമാനം ഏറെക്കുറെ അനുവാദം കിട്ടുന്ന പോലെ ആകുന്നു.
उदाहरण :
മുതിര്ന്നവരുടെ അനുമതി കൂടാതെ ഒരു ജോലിയും ചെയ്യരുത്.
पर्यायवाची : അനുജ്ഞ, അനുവാദം, ശരിവെക്കല്, സമ്മതം, സമ്മതഭാവം
अन्य भाषाओं में अनुवाद :
अर्थ : അഭിപ്രായ ഐക്യം ഉള്ള ഭാവം.
उदाहरण :
അവര്‍ രണ്ടു പേരുടേയും ഇടയില്‍ അഭിപ്രായൈക്യം വന്നു കഴിഞ്ഞു.ഈ വിഷയത്തില് എല്ലാവരുടേയും അനുമതി ലഭിച്ചതിനു ശേഷമേ ഇനിയുള്ള കാര്യങ്ങള്‍ ചെയ്യുകയുള്ളു.
पर्यायवाची : അഭിപ്രായൈക്യം, സമ്മതം
अन्य भाषाओं में अनुवाद :
Agreement with a statement or proposal to do something.
He gave his assent eagerly.