अर्थ : സ്വയം മരിക്കുന്ന പ്രക്രിയ
उदाहरण :
ആത്മഹത്യ പാപമാണ്
पर्यायवाची : ആത്മഘാതം, ആത്മത്യാഗം, ആത്മനാശം, ആത്മബലി, ആത്മഹത്യ, ആത്മഹൂതി, ആത്മാര്പ്പണം, പ്രാണത്യാഗം, സ്വയംകൊല
अन्य भाषाओं में अनुवाद :
The act of killing yourself.
It is a crime to commit suicide.