पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से അന്തര്‍ ബലം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

अर्थ : ശരീരത്തിലെ എല്ലാ ഞരമ്പുകളിലും ശുദ്ധ രക്‌തം എത്തിച്ചു കൊടുക്കുന്ന നെഞ്ചിന്റെ ഉള്ളില്‍ ഇടത്തേ ഭാഗത്തുള്ള അവയവം.

उदाहरण : ജീവനുള്ള ജന്തുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട അവയവം ആണ് ഹൃദയം.

पर्यायवाची : അന്തരംഗം, ആര്ദ്രത, ഉള്കരുത്ത്‌, ഉള്ളു്‌, ചങ്ങു്‌, ചിത്തം, ചേതനം, ചേതസ്സു്‌, ചൈതന്യം, നെഞ്ചു്‌, നെഞ്ഞുറപ്പു്, മനസ്സലിവു്, മനസ്സു്‌, മാറു്‌, ലിഗു, വിപദിധൈര്യം, വീര്യം, സഹതാപം, ഹൃത്തു്‌, ഹൃദയം


अन्य भाषाओं में अनुवाद :

छाती के अंदर बायीं ओर का एक अवयव जिसके स्पन्दन से सारे शरीर की नाड़ियों में रक्त-संचार होता रहता है।

हृदय प्राणियों का महत्वपूर्ण अंग है।
अवछंग, असह, उअर, उछंग, उर, करेजा, कलेजा, जिगर, जियरा, जिया, दिल, मर्म, मर्म स्थल, हार्ट, हिय, ही, हृदय

अर्थ : സങ്കടം അല്ലെങ്കില്‍ ബുദ്ധിമുട്ടിന്റെ സമയത്തു്‌ മനസ്സിന്റെ ദൃഢനിശ്ചയം.

उदाहरण : ധൈര്യം കൈവിടാതെ തന്നെ കഷ്ടപ്പാടുകളെ നേരിടുവാന് സാധിക്കും.

पर्यायवाची : അന്തസാരം, ആക്കം, ആത്മ പൌരുഷം, ആത്മ വിശ്വാസം, ഉള്ക്കരുത്തു്‌, ചങ്കൂട്ടം, ദൃഡവിശ്വാസം, ധീരചിത്തത, ധീരത, ധീരത്വം, ധൈര്യം, നിര്ഭയത്വം, നെഞ്ചുറപ്പു്‌, പരാക്രമം, പ്രൌഢി, മനക്കരുത്തു്‌, മനശ്ശക്തി, മനസ്സുറപ്പു്‌, മനോബലം, മറം, വിക്രമം, വിപദി, വീര്യം, വീറു്‌, ശൌര്യം


अन्य भाषाओं में अनुवाद :

संकट या कठिनाई आदि के समय मन की स्थिरता।

धैर्य रखकर ही कठिनाई का सामना किया जा सकता है।
धीर, धीरज, धृति, धैर्य, रसूख, रसूख़, रुसूख, रुसूख़, सब्र

Good-natured tolerance of delay or incompetence.

forbearance, longanimity, patience

चौपाल