अर्थ : കോടതിയില്‍ ഏതെങ്കിലും വാദത്തിന് അല്ലെങ്കില്‍ ഭാഗത്ത് ഹാജരാകുന്ന ആള്.
उदाहरण :
വാദി തന്റെ ഭാഗം ശക്‌തിയാക്കുന്നതിനു വേണ്ടി ഒരുപാട് തെളിവ് ശേഖരിച്ചു.
पर्यायवाची : ആവലാതിക്കാരന്‍, പരാതിക്കാരന്, വക്‌താവ്, വാദി, വാദിക്കുന്നവന്‍, വ്യവഹാരം നടത്തുന്നവന്
अन्य भाषाओं में अनुवाद :
वह जो न्यायालय में कोई तर्क या पक्ष उपस्थित करता है।
वादी ने अपना पक्ष मज़बूत करने के लिए कई सबूत इकट्ठे किए।अर्थ : കേസില്‍ ഏറ്റുമുട്ടുന്നവന്.
उदाहरण :
കോടതിയില്‍ അന്യായക്കാരുടെ തിരക്കുണ്ടായിരുന്നു.
अन्य भाषाओं में अनुवाद :
वह जो प्रायः मुकदमे लड़ता रहता हो।
न्यायालय में मुकदमेबाजों की भीड़ लगी हुई है।