पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से അഭാവം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

അഭാവം   നാമം

अर्थ : അടുത്തില്ലാത്ത അവസ്‌ഥ അല്ലെങ്കില്‍ ഭാവം.

उदाहरण : എന്റെ അഭാവത്തിലാണ്‌ ഈ കാര്യം നടന്നത്.

पर्यायवाची : അസാനിദ്ധ്യം, ഹാജരില്ലായ്മ


अन्य भाषाओं में अनुवाद :

The state of being absent.

He was surprised by the absence of any explanation.
absence

अर्थ : ദുര്ലുഭമാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

उदाहरण : ചൂടുള്ള കാലങ്ങളില് വെള്ളത്തിന്റെ അഭാവം ഉണ്ടാകുന്നു.

पर्यायवाची : കുറവ്, ന്യൂനത


अन्य भाषाओं में अनुवाद :

बहुत कम मात्रा में होने की या दुर्लभ होने की अवस्था या भाव।

गरमी के दिनों में पानी की तंगी होती है।
असुलभता, कमी, क़िल्लत, किल्लत, तंगी, दुर्लभता

The state of needing something that is absent or unavailable.

There is a serious lack of insight into the problem.
Water is the critical deficiency in desert regions.
For want of a nail the shoe was lost.
deficiency, lack, want

अर्थ : ലഭിക്കാതിരിക്കുന്ന അവസ്ഥ അല്ലെങ്കില് ഭാവം.

उदाहरण : ഇന്ന് നല്ല നിഘണ്ടുവിന്റെ കുറവ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു.

पर्यायवाची : കുറവ്


अन्य भाषाओं में अनुवाद :

उपलब्ध न होने की अवस्था या भाव।

अच्छे शब्दकोशों की अनुपलब्धता आज महसूस हो रही है।
अनुपलब्धता

The quality of not being available when needed.

inaccessibility, unavailability

അഭാവം   നാമവിശേഷണം

अर्थ : പണമില്ലാത്തവന്, പണം വളരെ കുറച്ചു മാത്രം ഉള്ളവന്.

उदाहरण : നിര്ധനനായ വ്യക്‌തിക്കു വളരെ കഷ്ടപ്പെട്ടു ധനികനാകാന്‍ കഴിയും.

पर्यायवाची : അകിഞ്ചനത്വം, അപചയം, അപര്യാപ്തത, അവശത, അവശ്യസാധനങ്ങളുടെ അഭാവം, അഷ്ടദാരിദ്ര്യം, ആവശ്യകത, ഇല്ലായ്മ, ഉച്ചപ്പട്ടിണി, കഷ്ടത, കൃപണത, ക്ഷമാം, ക്ഷുത്പീട, ക്ഷുത്ബാധ, ഗതികേടു, ഞെരുക്കം, തുപ്പരം, ദരിദ്രാവസ്ഥ, ദീനത, ദുര്ഗതി, ദുര്ഭിതക്ഷം, ദൈന്യം, ദൌര്ലഭ്യം, നിര്ധനത്വം, നിവൃത്തിയില്ലായ്മ, നിസ്സ്വത, ന്യൂനത, പട്ടിണി, പരവശത, പാപ്പരത്തം, പ്രതികൂലപരിതസ്ഥിതികള്‍, ബുദ്ധിമുട്ടു്, മാഡി, മുട്ടു്‌, മുറിപ്പട്ടിണി


अन्य भाषाओं में अनुवाद :

Having little money or few possessions.

Deplored the gap between rich and poor countries.
The proverbial poor artist living in a garret.
poor

चौपाल