अर्थ : ഏതെങ്കിലും അലൌകിക ശക്തി അല്ലെങ്കില്‍ ഭൂത പ്രേതങ്ങളില് വിശ്വസിച്ചു ആര്ക്കെങ്കിലും എതിരായി അല്ലെങ്കില് ദേവീ ബാധ അകറ്റുന്നതിനു വേണ്ടി ചെയ്യുന്ന ആ പ്രയോഗം.
उदाहरण :
ഇന്നത്തെ ശാസ്ത്രജ്ഞര് മന്ത്രവാദത്തില്‍ വിശ്വസിക്കുന്നില്ല.
पर्यायवाची : ആഭിചാരം, ചെപ്പടി വിദ്യ, ദുര്ദേവതാരാധന, പ്രേതാര്ച്ചക മതം, മന്ത്രത്തകിടു ധരിക്കല്, മന്ത്രത്താല്‍ ആവാഹിക്കല്, മന്ത്രവാദം, മറമൊഴി, മാസ്മര വിദ്യ, വാഹസ്സു്
अन्य भाषाओं में अनुवाद :
किसी का अहित करने या दैवी बाधा दूर करने के लिए किया जाने वाला मंत्र प्रयोग जो किसी अलौकिक शक्ति या भूत-प्रेत पर विश्वास करके किया जाए।
आज के वैज्ञानिक टोने-टोटके में विश्वास नहीं करते।The belief in magical spells that harness occult forces or evil spirits to produce unnatural effects in the world.
black art, black magic, necromancy, sorceryअर्थ : മതത്തിന് എതിരായ കാര്യം അല്ലെങ്കില്‍ ധര്മ്മമനുസരിച്ചല്ലാത്ത കര്മ്മം.
उदाहरण :
ദുരാചാരങ്ങളില്‍ നിന്ന് രക്ഷപ്പെടൂ.
पर्यायवाची : അധര്മ്മം, ദുരാചാരം, ദുഷ്കര്മ്മം, പാപകര്മ്മം
अर्थ : മതത്തിന് എതിരായ കാര്യം അല്ലെങ്കില്‍ ധര്മ്മലമനുസരിച്ചല്ലാത്ത കര്മ്മം്.
उदाहरण :
ദുരാചാരങ്ങളില്‍ നിന്ന് രക്ഷപ്പെടൂ
पर्यायवाची : അധര്മ്മം, ദുരാചാരം, ദുഷ്കര്മ്മംപ, പാപകര്മ്മംം
अन्य भाषाओं में अनुवाद :