अर्थ : ഒരു ആഗ്രഹം അല്ലെങ്കില്‍ ഭയങ്കരമായ ഇഷ്ടം.
उदाहरण :
മനുഷ്യന്റെ പറക്കാനുള്ള ഔത്സുക്യമാണ് വിമാനത്തിന്റെ കണ്ടുപിടുത്തത്തിനു പ്രേരിതമായത്.
अन्य भाषाओं में अनुवाद :
अर्थ : ഏതെങ്കിലും വസ്തു ലഭിക്കുമ്പോള്‍ അല്ലെങ്കില് സുഖ ഭോഗങ്ങളോടുള്ള ആഗ്രഹം.
उदाहरण :
മമതയ്ക്ക് ചുറ്റിക്കറങ്ങാനാണ് താത്പര്യം.
पर्यायवाची : താത്പര്യം
अन्य भाषाओं में अनुवाद :