अर्थ : അഭിപ്രായ ഐക്യം ഉള്ള ഭാവം.
उदाहरण :
അവര്‍ രണ്ടു പേരുടേയും ഇടയില്‍ അഭിപ്രായൈക്യം വന്നു കഴിഞ്ഞു.ഈ വിഷയത്തില് എല്ലാവരുടേയും അനുമതി ലഭിച്ചതിനു ശേഷമേ ഇനിയുള്ള കാര്യങ്ങള്‍ ചെയ്യുകയുള്ളു.
अन्य भाषाओं में अनुवाद :
Agreement with a statement or proposal to do something.
He gave his assent eagerly.