पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से അഭിലാഷം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

അഭിലാഷം   നാമം

अर्थ : ഒരാളൊടു പ്രേമംകൊണ്ടു തോന്നുന്ന അഭിനിവേശം; പ്രേമത്തിനു കണ്ണില്ല.

उदाहरण :

पर्यायवाची : അനുരാഗം, അന്പു്, അഭിനിവേസം, അഭിരുചി, ആശ, ആസക്തി, ഇച്ഛ, ഇഷ്ടി, കാമം, കൊതി, ചായ്വു്, താത്പര്യം, തൃഷ്ണ, പക്ഷപാതം, പിടിത്തം, പ്രണയം, പ്രതിപത്തി, പ്രിയം, പ്രിയത, പ്രീതി, പ്രേമം, ബാന്ധവം, മനോരധം, മമത, മാര്ഗ്ഗണം, മോഹം, രസം, രിധമം, വാത്സല്യം, സന്തോഷം, സൌഹാര്ദ്ദം, സ്നിഗ്ധത, സ്നേഹം, ഹാര്ദ്ദം


अन्य भाषाओं में अनुवाद :

वह मनोवृत्ति जो किसी काम, चीज, बात या व्यक्ति को बहुत अच्छा, प्रशंसनीय तथा सुखद समझकर सदा उसके साथ अपना घनिष्ठ संबंध बनाये रखना चाहती है या उसके पास रहने की प्रेरणा देती है।

प्रेम में स्वार्थ का कोई स्थान नहीं होता।
उसे संगीत से अनुराग है।
अनुरंजन, अनुरञ्जन, अनुराग, अभिप्रणय, अवन, अविद्वेष, इखलास, इश्क, इश्क़, इसक, उपधान, उलफत, उलफ़त, उल्फत, उल्फ़त, छोह, पनव, प्यार, प्रणव, प्रीत, प्रीति, प्रेम, मुहब्बत, राग, लगन, शफक, शफकत, शफ़क़, शफ़क़त

A strong positive emotion of regard and affection.

His love for his work.
Children need a lot of love.
love

अर्थ : ഉറങ്ങുമ്പോള്‍ കാണുന്ന മാനസികമായ ദൃശ്യം അല്ലെങ്കില് സംഭവം.

उदाहरण : അവന്‍ എന്നും രാത്രി സ്വപ്നം കാണുന്നു.

पर्यायवाची : അയധാര്ദ്ധമായ സംകല്പം, അലസഭാവം, ഉറക്കം, കിനാവു്‌, ദിവാസ്വപ്നം, പേടിസ്വപ്നം, ഭാവനാത്മഗത്വം, ഭാവനാപരമായ ഉള്കാഴ്ച്ച, ഭ്രമാത്മഗത്വം, മനോരാജ്യ കോട്ട കെട്ടല്, മനോരാജ്യം, മിധ്യാഭാവന, വിചിത്രകല്പ്ന, വിചിത്രഭാവന, സ്വപ്നം


अन्य भाषाओं में अनुवाद :

सोते समय दिखाई देने वाला मानसिक दृश्य या घटना।

रात मैंने सपने में तुम्हें देखा।
ख़्वाब, ख्वाब, मंदसानु, मन्दसानु, सपना, स्वप्न

A series of mental images and emotions occurring during sleep.

I had a dream about you last night.
dream, dreaming

अर्थ : എന്തെങ്കിലും നേടാനുള്ള ഇച്ഛ അല്ലെങ്കില്‍ ആഗ്രഹം

उदाहरण : ആഗ്രഹങ്ങള്‍ ഒരിക്കലും അവസാനിക്കില്ല.

पर्यायवाची : ആഗ്രഹം, ഇച്ഛ, ഈഹ, കാംക്ഷ, കാമം, തര്ഷം, തൃട്ട്, തൃഷ്ണ, ദോഹതം, മോഹം, ലിപ്സ, വാഞ്ച, സ്പൃഹ


अन्य भाषाओं में अनुवाद :

कुछ पाने की इच्छा या कामना।

वासनाओं का कभी अंत नहीं होता।
वासना

An inclination to want things.

A man of many desires.
desire

अर्थ : തൃപ്തി അല്ലെങ്കില്‍ സന്തോഷം ഉണ്ടാകുന്നതിനു വേണ്ടി ചെയ്യുന്നത്.

उदाहरण : ഭൌതിക പദാര്ഥങ്ങളോട് ഇന്ദ്രിയങ്ങളുടെ സന്തുഷ്ടി ക്ഷണികമാണ്.

पर्यायवाची : സന്തുഷ്ടി


अन्य भाषाओं में अनुवाद :

तृप्त या संतुष्ट करने की क्रिया या भाव।

भौतिक पदार्थों से इंद्रियों का तोषण क्षणिक होता है।
आतर्पण, तोषण

Act of fulfilling a desire or need or appetite.

The satisfaction of their demand for better services.
satisfaction

अर्थ : വലുതാകാനുള്ള ആഗ്രഹം.

उदाहरण : അവന്‍ തന്റെ അഭിലാഷം പൂര്ത്തീകരിക്കുന്നതിനു വേണ്ടി എല്ലു മുറിയെ പണിയെടുത്തുകൊണ്ടിരിക്കുന്നു.

पर्यायवाची : അഭ്യുദയേച്ഛ, ഉല്ക്കര്ഷേച്ഛ


अन्य भाषाओं में अनुवाद :

ऐसी आकांक्षा जिसमें ऊँचा होने का भाव हो।

वह अपनी महत्वाकांक्षा को पूरा करने के लिए जी-तोड़ मेहनत कर रहा है।
उच्चाकांक्षा, ख़्वाब, ख्वाब, बुलंदपरवाज़ी, बुलंदपरवाजी, महत्वाकांक्षा, सपना

A cherished desire.

His ambition is to own his own business.
ambition, aspiration, dream

अर्थ : ആരുടെ എങ്കിലും ആശ തടഞ്ഞു നില്ക്കുന്ന അല്ലെങ്കില് കേന്ദ്രീകരിച്ചിരിക്കുന്ന

उदाहरण : നിങ്ങളാണ് എന്റെ ജയ പ്രതീക്ഷ നിങ്ങള്‍ മാത്രമായിരുന്നു എന്റെ പ്രതീക്ഷ നിങ്ങള്‍ തന്നെ എനിക്ക് ഉത്തരം തന്നു

पर्यायवाची : ആഗ്രഹം, ആശ, പ്രതീക്ഷ


अन्य भाषाओं में अनुवाद :

वह जिस पर किसी की आशा टिकी या केंद्रित हो।

जीत के लिए आप ही मेरी आशा हैं।
मेरे लिए आप ही एक आशा थे और आपने ही जवाब दे दिया।
आशा, उम्मीद

Someone (or something) on which expectations are centered.

He was their best hope for a victory.
hope

चौपाल