अर्थ : മംഗളകാര്യങ്ങള്‍ തുടങ്ങിയവയില്‍ സംബന്ധിക്കാന്‍ വേണ്ടി സുഹൃത്തുക്കള്‍, ബന്ധുക്കള് മുതലായവരെ തങ്ങളുടെ ഇടങ്ങളിലേക്ക് വിളിക്കുന്ന പ്രക്രിയ.
उदाहरण :
ഇന്ന് എന്റെ സുഹൃത്തിന്റെ അടുത്തു നിന്ന് ക്ഷണം വന്നു.
अन्य भाषाओं में अनुवाद :
A request (spoken or written) to participate or be present or take part in something.
An invitation to lunch.अर्थ : തന്റെ അവസ്ഥയെ കുറിച്ചു ഒരു പത്രത്തില്‍ എഴുതി മറ്റുള്ളവരെ അറിയിക്കുക.
उदाहरण :
ഞാന്‍ അവധിക്കു വേണ്ടി അപേക്ഷ വച്ചിട്ടൂണ്ടു്.
पर्यायवाची : അനുനയം, അനുരോധം, അന്യായം, അപേക്ഷ, അപേക്ഷണം, അപ്പീല്‍, അഭിശസ്തി, അര്ത്ഥഭനാപത്രം, ആവലാതി, ആവശ്യപ്പെടല്‍, ആഹുതി, കിഴിഞ്ഞപേക്ഷിക്കല്‍, കൂപ്പുകൈയ്യോടെ ചോതിക്കല്‍, കെഞ്ചല്‍, ക്ഷണം, ക്ഷണിക്കല്‍, ഞെരുക്കിച്ചോതിക്കല്, തേടല്‍, നിവേദനം, പരാതി, പ്രാര്ഥന, യാചന, വിജ്ഞപ്‌തി, വിനീതാഭ്യാര്ഥന, ഹര്ജിന
अन्य भाषाओं में अनुवाद :
वह पत्र जिसमें कोई अपनी दशा या प्रार्थना लिखकर किसी को सूचित करे।
मैंने छुट्टी के लिए आवेदन-पत्र भर दिया है।A verbal or written request for assistance or employment or admission to a school.
December 31 is the deadline for applications.अर्थ : ഏതെങ്കിലും ഒരു കാര്യം സാധിക്കുവാന്‍ തനിക്കനുകൂലമായി പ്രവര്ത്തിക്കുന്നതിന് പ്രേരിപ്പിക്കുന്ന ആള്
उदाहरण :
സര്ക്കാര്‍ ആഫീസില്‍ അഭ്യര്ഥനയിലൂടെ മാത്രമേ കാര്യം നടക്കുകയുള്ളു
पर्यायवाची : അപേക്ഷ
अन्य भाषाओं में अनुवाद :
किसी को समझा-बुझाकर अपने अनुकूल करते हुए किसी कार्य को प्रेरित करने की क्रिया।
सरकारी कार्यालयों में अनुयाचन से ही काम होता है।