अर्थ : വലുതാകാനുള്ള ആഗ്രഹം.
उदाहरण :
അവന് തന്റെ അഭിലാഷം പൂര്‍ത്തീകരിക്കുന്നതിനു വേണ്ടി എല്ലു മുറിയെ പണിയെടുത്തുകൊണ്ടിരിക്കുന്നു.
पर्यायवाची : അഭിലാഷം, ഉല്ക്കര്ഷേച്ഛ
अन्य भाषाओं में अनुवाद :
ऐसी आकांक्षा जिसमें ऊँचा होने का भाव हो।
वह अपनी महत्वाकांक्षा को पूरा करने के लिए जी-तोड़ मेहनत कर रहा है।