अर्थ : വിരോധം, ഉപദ്രവം, വിദ്രോഹം മുതലായവയുടെ ബലത്തിലുള്ള പ്രയോഗം കൊണ്ട് ശാന്തത വരുത്തുക
उदाहरण :
നാം നമ്മുടെ ആഗ്രഹങ്ങളെ നിയന്ത്രിക്കുന്നു
पर्यायवाची : അടക്കുക, നിയന്ത്രിക്കുക
अर्थ : ഏതെങ്കിലും ഒരു വസ്തു പിന്നിലേയ്ക്ക് ആക്കുന്നതിനായിട്ട് അതിനെ ശക്തിയായി താഴ്ത്തുക
उदाहरण :
കമ്പ്യൂട്ടർ പ്രവത്തിപ്പിക്കുന്നതിനായിട്ട് ഗോലു അതിന്റെ ബട്ടൺ അമർത്തി
अन्य भाषाओं में अनुवाद :
किसी पर किसी ओर से इस प्रकार ज़ोर पहुँचाना कि उसे पीछे हटना पड़े।
कम्प्यूटर चालू करने के लिए गोलू ने उसका बटन दबाया।Exert pressure or force to or upon.
He pressed down on the boards.अर्थ : ഒരു വസ്തുവിന് ചലിക്കുവാന്‍ സാധിക്കാത്ത വിധം അതിന് മുകളില് മറ്റൊരു വസ്തു ഇരിക്കുക
उदाहरण :
പനീര്‍ ഉണ്ടാക്കുന്നതിനായിട്ട് അതിനുള്ളിലെ വെള്ളം ഊറ്റികളയുവാനായി അതിന്റെ തുണികെട്ടിനു മുകളില്‍ മരകട്ട കൊണ്ട് അമര്ത്തിവയ്ക്കുന്നു
अन्य भाषाओं में अनुवाद :
Exert pressure or force to or upon.
He pressed down on the boards.अर्थ : വിരോധം, ഉപദ്രവം, വിദ്രോഹം മുതലായവയുടെ ബലത്തിലുള്ള പ്രയോഗം കൊണ്ട് ശാന്തത വരുത്തുക.
उदाहरण :
നാം നമ്മുടെ ആഗ്രഹങ്ങളെ നിയന്ത്രിക്കുന്നു.
पर्यायवाची : അടക്കുക, നിയന്ത്രിക്കുക
अन्य भाषाओं में अनुवाद :
सिर नीचे करके पानी की नीचली सतह या तल तक जाना।
बच्चे सीप, शंख, घोंघे आदि इकट्ठे करने के लिए समुद्र में गोते मार रहे हैं।अर्थ : ഏതെങ്കിലും കാര്യം അതേപോലെ വച്ചുകൊണ്ട് മേല്‍ നടപ്പടികള് സ്വീകരിക്കാതിരിക്കുക
उदाहरण :
ബഹുഭൂരിപക്ഷം വെള്ളകോളര്‍ കുറ്റവാളികളുടെ കുറ്റങ്ങള്‍ ഒതുക്കപ്പെടുന്നു
पर्यायवाची : ഒതുക്കുക, പൂഴ്ത്തുക
अन्य भाषाओं में अनुवाद :
किसी बात या कार्य का जहाँ-का-तहाँ रह जाना और उस पर कोई कार्रवाई न होना।
अधिकतर श्वेतपोश अपराधियों के मामले दब जाते हैं।