अर्थ : പുരുഷന്റെ ഭാഗത്ത് അയാളുടെ ഭാര്യയുടെ അമ്മ.
उदाहरण :
ശ്യാമിന്റെ ഭാര്യാമാതാവ് ഒരു ധർമ്മവതിയായ സ്‌ത്രീയാണ്.
पर्यायवाची : ഭാര്യാമാതാവ്
अर्थ : ഭര്ത്താവിന്റെ അമ്മ.
उदाहरण :
കൌസല്യ സീതയുടെ അമ്മായിയമ്മ ആയിരുന്നു.
पर्यायवाची : ഉപമാതാവു്, ഭര്ത്താവിന്റെയോ ഭാര്യയുടേയോ മാതാവു്, ശ്വശ്രു
अन्य भाषाओं में अनुवाद :
The mother of your spouse.
mother-in-law