पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से അരവിന്ദം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

അരവിന്ദം   നാമം

अर्थ : ഭംഗിയുള്ള പൂവുകള്കൊണ്ട് പ്രസിദ്ധമായതും വെള്ളത്തില് ഉണ്ടാകുന്നതുമായ ഒരു ചെടി.

उदाहरण : കുട്ടികള്‍ കളിച്ചു കളിച്ച് കുളത്തിലെ താമര പറിച്ചുകൊണ്ടിരിക്കുന്നു.

पर्यायवाची : അംബുജം, അംബുരുഹം, അംഭോജം, അംഭോജിനി, അംഭോരുഹം, അണ്ടലര്‍, അനീകിനി, അബ്ജം, അര്ണ്ണോജം, ആസ്യപത്രം, ഉദജം, ഉല്പജലം, കഞ്ചം, കമലം, കര്ദ്ദ്മജം, കവാരം, ക്ഷീരജം, താമര, പങ്കജാതം, പങ്കരുഹം, പങ്കേരുഹം, പത്മം, പത്മിനി, പയോജം, പാഥോജം, പാഥോരുഹം, പാനീയരുഹം, പുടകം, പുഷ്കരം, രമാപ്രിയം, രവിനാഥം, വനരുഹം, വാരിജം, വാരിജാതം, വിന്തം, ശ്രീഗേഹം, സരപത്രിക, സരോജം, സരോജിനി, സരോരുഹം, സാരസം, സുജലം


अन्य भाषाओं में अनुवाद :

Annual or perennial herbs or subshrubs.

genus lotus, lotus

चौपाल