अर्थ : വസ്ത്രത്തിന്റെ താഴെയുള്ള ഭാഗം
उदाहरण :
ഈ ഫ്രോക്കില്‍ നൂലിന്റെ അരിക് വച്ചിരിക്കുന്നു
अन्य भाषाओं में अनुवाद :
अर्थ : വസ്ത്രത്തിന്റെ താഴെയുള്ള ഭാഗം
उदाहरण :
ഈ ഫ്രോക്കില്‍ നൂലിന്റെ അരിക് വച്ചിരിക്കുന്നു
अर्थ : എവിടെയെങ്കിലും നീളത്തിലോ വീതിയിലോ ആയിക്കിടക്കുന്ന ഏതെങ്കിലും വസ്തുവിന്റെ ഭാഗം.
उदाहरण :
ഈ കിണ്ണത്തിന്റെ അരിക് വളരെയധികം ദുര്ബ്ബലമാണ്.
पर्यायवाची : അരു, അരുക്, അറ്റം, ഇറമ്പ്, ഉതട്, കൊണിച്ചം, തടം, തിണ്ട്, പാര്ശ്വം
अन्य भाषाओं में अनुवाद :
अर्थ : അരിക്
उदाहरण :
പേപ്പറിന്റെ മറ്റേ അരികിന് മഞ്ഞ നിറമാണ്
पर्यायवाची : വക്ക്
अन्य भाषाओं में अनुवाद :
किसी स्थान या पदार्थ के वे दोनों छोर या किनारे जो अगले या पिछले से भिन्न हों।
पत्र का दूसरा पक्ष पीला है।An extended outer surface of an object.
He turned the box over to examine the bottom side.