अर्थ : ദേവീ ദേവന്മാജരെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി വിശ്വാസം, ആദരം, ബഹുമാനം മുതലായവ പ്രകടിപ്പിക്കുക.
उदाहरण :
വിശുദ്ധന്മാര് എപ്പോഴും ഭഗവാന്റെ പൂജ ചെയ്യുന്നു.
पर्यायवाची : ആരാധിക്കുക, ഉപാസിക്കുക, പൂജ ചെയ്യുക, ബഹുമാനിക്കുക, വന്ദിക്കുക
अन्य भाषाओं में अनुवाद :
देवी-देवताओं को प्रसन्न करने के लिए श्रद्धा, सम्मान, विनय आदि प्रकट करना।
संत लोग हमेशा भगवान की पूजा करते हैं।