अर्थ : ഉറക്കം ഉപേക്ഷിച്ചു എണീക്കുക.
उदाहरण :
ഞാന്‍ ഇന്നു കാലത്തു ഏഴു മണിക്കു എഴുന്നേറ്റു.
पर्यायवाची : ഉണരുക, ഉണര്ച്ച വരിക, ഉത്സാഹം തോന്നുക, ഉദ്ബുദ്ധനാകുക, ഉറക്കം തെളിയുക, ഉറക്കം മാറുക, ഉറക്കത്തില്‍ നിന്നു എഴുന്നേല്ക്കുക, ഉറക്കമുണരുക, ഊര്ജ്ജസ്വലതയുണ്ടാകുക, കണ്ണു തുറക്കുക, ചുറുചുറുക്കുണ്ടാകുക, ജാഗരൂകനാകുക, ജാഗ്രതയുണ്ടാവുക, പ്രബുദ്ധമാകുക, ബോധവാനാകുക, ശ്രദ്ധിക്കുക
अन्य भाषाओं में अनुवाद :
अर्थ : അറിവുള്ള അല്ലെങ്കില്‍ പരിചയമുള്ളതാകുക.
उदाहरण :
ഒരു വ്യക്തിയ്ക്കും ഈ ലോകത്തുള്ള വിഷയങ്ങളോരോന്നും നന്നായി അറിയുകയില്ല.
अन्य भाषाओं में अनुवाद :
अभिज्ञ या परिचित होना।
मैंने अभी जाना कि वह पढ़ा-लिखा नहीं है।अर्थ : ഭാഷയില്‍ അറിവ് ഉണ്ടാവുക
उदाहरण :
എനിക്ക് തമിഴ് അറിയില്ല
अन्य भाषाओं में अनुवाद :
Make sense of a language.
She understands French.अर्थ : ഏതെങ്കിലും വ്യക്തി, വസ്തു മുതലായവ നേരത്തെ പരിചയമുണ്ടായിരിക്കുക
उदाहरण :
എനിക്ക് അവനെ പത്ത് വര്ഷകമായിട്ട് അറിയാം
अन्य भाषाओं में अनुवाद :
Be familiar or acquainted with a person or an object.
She doesn't know this composer.अर्थ : അനുഭവം, ബോധം മുതലായവകൊണ്ടു അറിവ് നേടുക.
उदाहरण :
പ്രസവേദന പ്രസവിക്കാത്തവള്‍ എങ്ങനെ അറിയും?
पर्यायवाची : ഉള്ക്കൊള്ളുക, ഗ്രഹിക്കുക, ബോധിക്കുക, മനസിലാവുക, വശമാക്കുക
अन्य भाषाओं में अनुवाद :
Have firsthand knowledge of states, situations, emotions, or sensations.
I know the feeling!.अर्थ : ആരെക്കുറിച്ചെങ്കിലും മനസ്സിലാക്കി വയ്ക്കുക
उदाहरण :
എനിക്ക് അവനെ ശരിക്കും അറിയാം
अन्य भाषाओं में अनुवाद :
अर्थ : ഏതെങ്കിലും കാര്യം ചെയ്യുന്നതില്‍ സമര്ത്ഥനായിരിക്കുക.
उदाहरण :
എനിക്ക് തയ്യല്‍ അറിയാം.
अन्य भाषाओं में अनुवाद :
Know how to do or perform something.
She knows how to knit.अर्थ : രഹസ്യമായ കാര്യം വെളിപ്പെടുക
उदाहरण :
അതിന്റെ രഹസ്യം തുറക്കപ്പെട്ടു
पर्यायवाची : തുറക്കുക, പരസ്യപ്പെടുക, പ്രസിദ്ധപ്പെടുക, വെളിപ്പെടുക
अन्य भाषाओं में अनुवाद :
गुप्त या गूढ़ बात का प्रकट होना।
उसका रहस्य खुल गया।अर्थ : ഏതെങ്കിലും ഒരു വസ്തു അല്ലെങ്കില്‍ വ്യക്തിയെ കാണുന്ന മാത്രയില്‍ ആര്‍ അല്ലെങ്കില്‍ എന്ത് എന്ന് തിരിച്ചറിയുക
उदाहरण :
എനിക്ക് പണ്ടേ അവനെ അറിയാം
अन्य भाषाओं में अनुवाद :