अर्थ : മൃഗങ്ങളുടെ ശരീരത്തിന്റെ അവസാനത്തെ നീണ്ട ഭാഗം.; നായയുടെ ശരീരത്തില്‍ തലോടിയപ്പോള്‍ അതു വാലാട്ടന് തുടങ്ങി.
उदाहरण :
पर्यायवाची : പുച്ഛം, ലഞ്ജം, ലുനം, ലുമം
अन्य भाषाओं में अनुवाद :
Tail especially of a mammal posterior to and above the anus.
caudal appendageअर्थ : എവിടെയെങ്കിലും നീളത്തിലോ വീതിയിലോ ആയിക്കിടക്കുന്ന ഏതെങ്കിലും വസ്തുവിന്റെ ഭാഗം.
उदाहरण :
ഈ കിണ്ണത്തിന്റെ അരിക് വളരെയധികം ദുര്‍ബ്ബലമാണ്.
पर्यायवाची : അരിക്, അരു, അരുക്, ഇറമ്പ്, ഉതട്, കൊണിച്ചം, തടം, തിണ്ട്, പാര്‍ശ്വം
अन्य भाषाओं में अनुवाद :
अर्थ : നീളത്തിന്റേയും വീതിയുടേയും അവസാന ഭാഗം.
उदाहरण :
താങ്കളുടെ സാരിയുടെ അറ്റം മുള്ളില്‍ കുടുങ്ങിയിരിക്കുകയാണ്.
अन्य भाषाओं में अनुवाद :
अर्थ : അതിരിന്റെ അവസാനം വരുന്ന സ്ഥലം അല്ലെങ്കില്‍ അതിര് അവസാനിക്കുന്ന സ്ഥലം.
उदाहरण :
ഈ തോടാണ് ഞങ്ങളുടെ ഗ്രാമത്തിന്റെ അതിര്‍ത്തി .
अन्य भाषाओं में अनुवाद :