अर्थ : സാഹിത്യത്തില്‍ വര്ണന നടത്തുന്ന ഒരു രീതി അതിലൂടെ ചമത്കാരവും ആസ്വാദ്യതയും വര്ദ്ധിക്കുന്നു
उदाहरण :
അലങ്കാരം മുഖ്യമായിട്ടും രണ്ട് വിധം ഉണ്ട്, ശബ്ദാലങ്കാരവും അര്ത്ഥാലങ്കാരവും
अन्य भाषाओं में अनुवाद :
अर्थ : ദേവി-ദേവന്മാരുടെ ശരീരത്തിലണിയിക്കുന്ന വസ്തുക്കള്
उदाहरण :
തിരുപ്പതിയില്‍ ഭഗവാന് ഒരുപാട് അലങ്കാരം ചെയ്യും
अन्य भाषाओं में अनुवाद :
The offerings of the congregation at a religious service.
offertoryअर्थ : അലങ്കരിക്കുന്ന ക്രിയ
उदाहरण :
രാജകുമാരന്റെ അഭിഷേക സമയത്തുള്ള കൊട്ടാരത്തിന്റെ അലങ്കാരം ഒന്ന് കാണേണ്ടതായിരുന്നു
अन्य भाषाओं में अनुवाद :