पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से അലര്ച്ച शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

അലര്ച്ച   നാമം

अर्थ : ഭയപ്പെടുത്തുന്നതിനു വേണ്ടി ശക്തിയോടെ ഉണ്ടാക്കുന്ന ശബ്ദം.

उदाहरण : ഭീമന്റെ അലര്ച്ച കേട്ടിട്ട് കൌരവര്‍ പേടിച്ചു പോയി.

पर्यायवाची : അക്രോശം, ഗര്ജ്ജനം, വെല്ലുവിളിസ്വരം


अन्य भाषाओं में अनुवाद :

भयभीत करने के लिए जोर से किया जाने वाला शब्द।

भीम का हुंकार सुनकर कौरव डर जाते थे।
गरज, गर्जन, गर्जना, हुंकार

A deep prolonged loud noise.

boom, roar, roaring, thunder

अर्थ : ഏതെങ്കിലും ഭീകരജീവിയുടെ ഘോരമായ ശബ്ദം

उदाहरण : സിംഹത്തിന്റെ ഗര്ജ്ജെനം കേട്ടതും ആളുകള്‍ ചിതറിയോടി

पर्यायवाची : അലറല്, ഗര്ജ്ജനം


अन्य भाषाओं में अनुवाद :

किसी भयंकर जन्तु का घोर शब्द।

शेर का गर्जन सुनकर लोग इधर-उधर भागने लगे।
गरज, गरजन, गर्जन, गर्जना, दहाड़

The sound made by a lion.

roar

अर्थ : ഘോരമായ ശബ്ദമുണ്ടാക്കുക.

उदाहरण : ഇടിയുടെ ഗര്ജ്ജനത്തോടും മിന്നലിന്റെ കഠോര ശബ്ദത്തോടും ഒപ്പം മഴ പെയ്‌തു കൊണ്ടിരുന്നു.

पर्यायवाची : ഗര്ജ്ജം, ഗര്ജ്ജനം, ഗര്ജ്ജിതം


अन्य भाषाओं में अनुवाद :

घोर शब्द करने की क्रिया।

बादलों की गरज और बिजली की कड़क के साथ भयंकर वर्षा हो रही है।
गरज, गरजन, गर्जन, गर्जना, गाज, घोष

A deep prolonged loud noise.

boom, roar, roaring, thunder

चौपाल