पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से അലറുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

അലറുക   ക്രിയ

अर्थ : കോപം അല്ലെങ്കില്‍ അഭിമാനത്താല്‍ കനത്തതും കര്ക്കശവുമായ സ്വരത്തില്‍ സംസാരിക്കുക

उदाहरण : മുതലാളി വേലക്കാരന്റെ വാക്കുകള്‍ കേട്ടതും ഗര്ജ്ജിച്ചു

पर्यायवाची : ഗര്ജ്ജിക്കുക


अन्य भाषाओं में अनुवाद :

क्रोध या अभिमान के कारण भारी तथा कर्कश आवाज़ में बोलना।

मालिक नौकर की बात सुनकर गुर्राया।
गुर्राना

Utter in an angry, sharp, or abrupt tone.

The sales clerk snapped a reply at the angry customer.
The guard snarled at us.
snap, snarl

अर्थ : ശബ്ദം എടുത്ത്‌ വിളിക്കുക.

उदाहरण : അമ്മ നിങ്ങളെ ഉറക്കെ വിളിച്ചു കൊണ്ടിരിക്കുന്നു.

पर्यायवाची : ഉറക്കെ വിളിക്കുക, ഒച്ചവയ്ക്കുക, കരയുക, കൂകി വിളിക്കുക, നിലവിളിക്കുക, മാടിവിളിക്കുക, വരാന്‍ പറയുക, ശബ്ദമുയർത്തി വിളിക്കുക


अन्य भाषाओं में अनुवाद :

आवाज देकर बुलाना।

माँ तुम्हें पुकार रही है।
आवाज देना, आवाज़ देना, पुकार लगाना, पुकारना

Call out loudly, as of names or numbers.

call out

अर्थ : കോപത്താല്‍ ഘോര ശബ്ദം ഉണ്ടാക്കുക

उदाहरण : പുറത്ത് പേടികൊണ്ട് സംസാരിക്കില്ല എന്നാല്‍ വീട്ടില്‍ കിടന്ന് അലറും


अन्य भाषाओं में अनुवाद :

(गुस्से आदि में ) घोर शब्द करना।

बाहर तो घिग्घी बँधी रहती है और घर में इतना गरजते हैं।
गरजना, गरराना, चिल्लाना, डंकना, तड़पना, तड़फना, दहाड़ना, हुंकारना

Utter words loudly and forcefully.

`Get out of here,' he roared.
roar, thunder

अर्थ : ഉച്ചത്തില്‍ പറയുക.

उदाहरण : എന്തിനാ ഇത്രയും അലറുന്നത്, ഞാന്‍ പൊട്ടിയല്ല.

पर्यायवाची : അകിറുക, അമറുക, ആര്ക്കുക, ഇറമ്പുക, ഒച്ചയിടുക


अन्य भाषाओं में अनुवाद :

ज़ोर से बोलना।

इतना क्यों चिल्ला रहे हो, मैं बहरा नहीं हूँ।
चिंघाड़ना, चिल्लाना, बँकारना, भौंकना

Utter a sudden loud cry.

She cried with pain when the doctor inserted the needle.
I yelled to her from the window but she couldn't hear me.
call, cry, holler, hollo, scream, shout, shout out, squall, yell

अर्थ : ഗര്ജ്ജിക്കുക

उदाहरण : കാര്മേഘം ഗര്ജ്ജിക്കുന്നു

पर्यायवाची : ഗര്ജ്ജിക്കുക, മുഴങ്ങുക


अन्य भाषाओं में अनुवाद :

घोर शब्द करना।

बादल गरज रहे हैं।
गरजना, गरराना

To make or produce a loud noise.

The river thundered below.
The engine roared as the driver pushed the car to full throttle.
thunder

चौपाल