अर्थ : ചൂട് കൊണ്ട് ഏതെങ്കിലും വസ്തു വെള്ളം പോലെ ആവുക.
उदाहरण :
മഞ്ഞുകട്ടി കൂടുതല്‍ സമയം പുറത്തു വച്ചതു കൊണ്ട് അത് ഉരുകിപ്പോയി.
पर्यायवाची : ആർദ്രമാവുക, ഉരുകുക, ദ്രവിക്കുക, ദ്രവീകരിക്കുക, വെന്തുരുകുക
अन्य भाषाओं में अनुवाद :
अर्थ : അലിയുക
उदाहरण :
അവൻ മെഴുകിനെ അലിയിക്കുന്നു
अन्य भाषाओं में अनुवाद :
अर्थ : ഉരുകുന്ന പ്രക്രിയ.
उदाहरण :
ഐസ് ഉരുകുന്നത് തടയാന്‍ അതിനെ ചാക്ക് കൊണ്ട് മൂടു.
पर्यायवाची : ഉരുകുക, കനിയുക, ദ്രവീഭവിക്കുക
अन्य भाषाओं में अनुवाद :