पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से അളവ് शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

അളവ്   നാമം

अर्थ : ഏതെങ്കിലും ഒരു പദാര്ഥം ഉള്കൊള്ളുന്നതിനായിട്ടുള്ള പാത്രത്തിന്റെ ക്ഷമത അല്ലെങ്കില്‍ അതിനകത്തുള്ള കാലിയായ സ്ഥലം

उदाहरण : ഈ വെള്ളം നിറയ്ക്കുന്ന തൊട്ടിയുടെ സംഭരണശേഷി അഞ്ഞൂറ് ലിറ്ററാണ്

पर्यायवाची : സംഭരണശേഷി


अन्य भाषाओं में अनुवाद :

कोई पदार्थ ग्रहण करने की पात्रता या क्षमता के विचार से किसी पात्र या खाली जगह के अंदर का स्थान।

इस टंकी का आयतन पाँच सौ लीटर है।
आयतन

The amount of 3-dimensional space occupied by an object.

The gas expanded to twice its original volume.
volume

अर्थ : ആഭരണത്തിന്റെ( പ്രത്യേകിച്ച് പാദരക്ഷ) അളവ്.

उदाहरण : ഞാന് കടയില്‍ നിന്ന് നമ്പര്‍ ഒന്പതിന്റെ ഒരു ജോഡി ചെരിപ്പു വാങ്ങി.

पर्यायवाची : നമ്പര്‍, സൈസ്


अन्य भाषाओं में अनुवाद :

पहनावे आदि की एक माप।

मैंने दुकान से नौ नंबर का एक जोड़ी जूता खरीदा।
नंबर, नम्बर

A clothing measurement.

A number 13 shoe.
number

अर्थ : ഏതെങ്കിലും വസ്തു മുതലായവയുടെ അളവ്.

उदाहरण : മുറിവേറ്റവരുടെ എണ്ണം വളരെ കൂടുതലാണ്.

पर्यायवाची : എണ്ണം, സംഖ്യ


अन्य भाषाओं में अनुवाद :

किसी वस्तु आदि का परिमाण या मात्रा।

हर टोकरी में आमों की संख्या पचास है।
संख्या

The property possessed by a sum or total or indefinite quantity of units or individuals.

The number of parameters is small.
The figure was about a thousand.
figure, number

अर्थ : ഒരു പ്രാവശ്യം എടുത്തതും ഉപയോഗപ്രദമായതുമായ ഏതിന്റെയെങ്കിലും ചെറിയൊരു അംശം.

उदाहरण : അധികം അളവില്‍ ഭക്ഷണം കഴിച്ചിട്ടു അവനു അസുഖം വന്നു.

पर्यायवाची : തോത്


अन्य भाषाओं में अनुवाद :

किसी का उतना अंश या मान जितना एक बार में लिया या काम में लाया जाए या उपलब्ध हो।

अधिक मात्रा में भोजन करने से वह बीमार पड़ गया।
निर्मा, परिमाण, मात्रा

अर्थ : ഏതെങ്കിലും വസ്തുവിന്റെ ഭാരം, അളവ്, തൂക്കം, വില മുതലായവ

उदाहरण : ഒരു ചാക്ക് അരിയുടെ തൂക്കം ഏതാണ്ട് നൂറ് കിലോയാണ്.

पर्यायवाची : തൂക്കം, ഭാരം


अन्य भाषाओं में अनुवाद :

किसी वस्तु का भार, तौल, नाप, मूल्य आदि।

एक बोरे चावल का मान लगभग सौ किलो होता है।
परिमाण, मात्रा, मान, मिकदार

अर्थ : തുണിയുടെയോ മരത്തിന്റെയോ അളവ് രേഖപ്പെടുത്തുന്നത്

उदाहरण : ഈ തുനി മൂന്ന് ഗജം ഉണ്ട്

पर्यायवाची : ഗജം


अन्य भाषाओं में अनुवाद :

लंबाई नापने की एक नाप जो कपड़ों के लिए सोलह गिरह या तीन फुट और लकड़ी के लिए दो फुट की होती है।

यह कपड़ा तीन गज है।
गज, गज़, यार्ड

अर्थ : അളക്കുന്ന കാര്യം അല്ലെങ്കില്‍ ഭാവം.

उदाहरण : താങ്കളുടെ അളവ് തുല്യമല്ല.

पर्यायवाची : പരിമാണം


अन्य भाषाओं में अनुवाद :

तौलने की क्रिया या भाव।

आपकी तौल बराबर नहीं है।
तौल

चौपाल