अर्थ : ഒന്നിന്റെ ഭാഗം അലിയുന്നതോ അതില്‍ നിന്നും ദുർഗന്ധം വമിക്കുന്നതോ ആയ അവസ്‌ഥയില്‍ ഏതെങ്കിലും വസ്‌തു ആവുക
उदाहरण :
പഴം, കറികള്‍ മുതലയാവ പെട്ടന്ന് ചീയുന്നു.
पर्यायवाची : അഴുകുക, ഊതളിക്കുക, ഊതാളാടുക, ഊതാളിക്കുക, കെട്ടുപോകുക, ക്ഷയിക്കുക, ചീഞ്ഞളിയുക, ചീഞ്ഞുനാറുക, ചീയുക, ജീർണ്ണിക്കുക, ദ്രവിക്കുക, പഴകുക, പുഴുക്കുക, പൂതലിക്കുക
अन्य भाषाओं में अनुवाद :
किसी वस्तु में ऐसा विकार होना जिससे उसके अंग गलने लगे और उसमें से दुर्गंध आने लगे।
फल, सब्जियाँ आदि जल्दी सड़ती हैं।अर्थ : ദുര്ഗന്ധമുള്ളതാവുക.
उदाहरण :
പറിച്ച ഫലങ്ങളെ താങ്കള് അധികം ദിവസം വെച്ചിട്ട് ചീഞ്ഞു പോയി.
पर्यायवाची : ചീഞ്ഞളിയുക, ചീയുക
अन्य भाषाओं में अनुवाद :