अर्थ : ഒന്നിന്റെ ഭാഗം അലിയുന്നതോ അതില്‍ നിന്നും ദുർഗന്ധം വമിക്കുന്നതോ ആയ അവസ്ഥയില്‍ ഏതെങ്കിലും വസ്തു ആവുക
उदाहरण :
പഴം, കറികള്‍ മുതലയാവ പെട്ടന്ന് ചീയുന്നു.
पर्यायवाची : അളിയുക, ഊതളിക്കുക, ഊതാളാടുക, ഊതാളിക്കുക, കെട്ടുപോകുക, ക്ഷയിക്കുക, ചീഞ്ഞളിയുക, ചീഞ്ഞുനാറുക, ചീയുക, ജീർണ്ണിക്കുക, ദ്രവിക്കുക, പഴകുക, പുഴുക്കുക, പൂതലിക്കുക
अन्य भाषाओं में अनुवाद :
किसी वस्तु में ऐसा विकार होना जिससे उसके अंग गलने लगे और उसमें से दुर्गंध आने लगे।
फल, सब्जियाँ आदि जल्दी सड़ती हैं।अर्थ : പഴങ്ങൾക്ക് സമയം കഴിയുമ്പോൾ ഉണ്ടാകുന്ന മാറ്റം
उदाहरण :
നാളെ വരെ ഈ മാങ്ങ ഇരുന്നാൽ അഴുകും മലക്കറി അഴുകുന്നു
पर्यायवाची : ചീത്തയാകുക, ചീയുക, മോശമാകുക
अन्य भाषाओं में अनुवाद :
फलों, फूलों आदि का अच्छी तरह से पक या फूल चुकने के बाद सड़न की ओर प्रवृत्त होना।
कल तक यह आम उतर जायगा।