अर्थ : ബലം അല്ലെങ്കില്‍ ശക്‌തി ഇല്ലാത്ത അല്ലെങ്കില്‍ കുറച്ചുള്ള അവസ്ഥ അല്ലെങ്കില്‍ ഭാവം.
उदाहरण :
ദൌർബ്ബല്യം കാരണം മഹേശിന് നടക്കാന്‍ കഴിയില്ല.
पर्यायवाची : അശക്‌തം, ഊക്കില്ലായ്മ, ഏന്തല്‍, ക്ഷീണം, ജീർണ്ണത, തകരാറ്, തേമാനം, ദുർബ്ബലത, ദൌർബ്ബല്യം, ധൈര്യക്ഷയം, ബലക്ഷയം, ബലഹീനം, ഭംഗുരത, മൂർച്ഛ, മൃദുലം, ലോലം, വാട്ടം, വൈകല്യം, ശക്‌തിക്ഷയം, ശൈഥല്യം, ശോഷണം
अन्य भाषाओं में अनुवाद :
अर्थ : ശാരീരിക അസ്വാസ്ഥ്യം ഉണ്ടാക്കുന്ന പ്രക്രിയ.
उदाहरण :
ശരീരം രോഗങ്ങളുടെ ഒരു കലവറയാണു്.വലിയ വലിയ ഡോക്ടര്മാര്ക്കും ഇതിനെ തിരിച്ചറിയുവാന് പറ്റുന്നില്ല.
पर्यायवाची : അനാരോഗ്യം, അസുഖം, അസ്വാസ്ഥ്യം, ആതങ്കം, ആമയം, ആലസ്യം, ഉപതാപം, കായികവൈകല്യം, കില്ബിഷം, ഗദം, തീരാവ്യാധി, ദണ്ണം, ദീനം, ബലക്ഷയം, മാന്ദ്യം, രുക്കു്, രുജ, രോഗഗ്രസ്തത, രോഗപ്രകൃതി, രോഗാവസ്ഥ, വിവശത, വ്യാധി, സുഖക്കേടു്
अन्य भाषाओं में अनुवाद :
अर्थ : പണമില്ലാത്തവന്, പണം വളരെ കുറച്ചു മാത്രം ഉള്ളവന്.
उदाहरण :
നിര്ധനനായ വ്യക്‌തിക്കു വളരെ കഷ്ടപ്പെട്ടു ധനികനാകാന്‍ കഴിയും.
पर्यायवाची : അകിഞ്ചനത്വം, അപചയം, അപര്യാപ്തത, അഭാവം, അവശ്യസാധനങ്ങളുടെ അഭാവം, അഷ്ടദാരിദ്ര്യം, ആവശ്യകത, ഇല്ലായ്മ, ഉച്ചപ്പട്ടിണി, കഷ്ടത, കൃപണത, ക്ഷമാം, ക്ഷുത്പീട, ക്ഷുത്ബാധ, ഗതികേടു, ഞെരുക്കം, തുപ്പരം, ദരിദ്രാവസ്ഥ, ദീനത, ദുര്ഗതി, ദുര്ഭിതക്ഷം, ദൈന്യം, ദൌര്ലഭ്യം, നിര്ധനത്വം, നിവൃത്തിയില്ലായ്മ, നിസ്സ്വത, ന്യൂനത, പട്ടിണി, പരവശത, പാപ്പരത്തം, പ്രതികൂലപരിതസ്ഥിതികള്‍, ബുദ്ധിമുട്ടു്, മാഡി, മുട്ടു്, മുറിപ്പട്ടിണി
अन्य भाषाओं में अनुवाद :
जिसके पास धन न हो या धन की कमी हो।
निर्धन व्यक्ति कड़ी मेहनत करके धनी हो सकता है।Having little money or few possessions.
Deplored the gap between rich and poor countries.