अर्थ : ഏതെങ്കിലും തകര്ന്ന അല്ലെങ്കില്‍ ഇടിഞ്ഞുവീണ കെട്ടിടത്തിന്റെ ഭാഗം.
उदाहरण :
ഇത് മുഗളന്മാഷരുടെ കാലത്തെ കോട്ടയുടെ അവശിഷ്ടമാണ്.
अन्य भाषाओं में अनुवाद :
अर्थ : തകര്ന്ന വസ്തുക്കള്, തകര്ന്ന കെട്ടിടത്തിന്റെ കല്ലും മരവും അതുപോലത്തെ വസ്തുക്കളുടെ കൂമ്പാരം.
उदाहरण :
അവശിഷ്ടത്തില്‍ നിന്ന് രണ്ട് ജഡങ്ങള്‍ പുറത്തെടുത്തു.
अन्य भाषाओं में अनुवाद :
अर्थ : ഉപയോഗമില്ലാത്തതിനാല്‍ പുറത്ത് കളയുന്ന സാധനം.
उदाहरण :
ഫാക്ടറികളിലെ അവശിഷ്ടങ്ങള്‍ നദി ആദിയായവയുടെ ജലത്തെ മലിനമാക്കുന്നു.
अन्य भाषाओं में अनुवाद :
वह पदार्थ जिसे अनुपयोगी समझकर फेंक दिया जाता है।
कारखानों के अपशेष नदियों आदि के जल को प्रदूषित करते हैं।Any materials unused and rejected as worthless or unwanted.
They collect the waste once a week.