अर्थ : അവസാനിക്കുന്ന പ്രക്രിയ.
उदाहरण :
മഹാത്മാ ഗാന്ധിയുടെ മരണത്തോടു കൂടി ഒരു യുഗത്തിന്റെ അവസാനമായി.
पर्यायवाची : അന്ത്യം, ഒടുക്കം, സമാപനം
अन्य भाषाओं में अनुवाद :
समाप्त होने की क्रिया, अवस्था या भाव।
महात्मा गाँधी के मरने के साथ ही एक युग की समाप्ति हो गई।अर्थ : ഏതെങ്കിലും വസ്തു മുതലായവ അവസാനിക്കുന്ന അവസ്ഥ.
उदाहरण :
കലിയുഗത്തിന്റെ അവസാനം സുനിശ്ചിതമാണ്.
पर्यायवाची : അന്ത്യം, പരിസമാപ്തി
अर्थ : ഏതെങ്കിലും സംഭവം മുതലായവയുടെ അവസാന ഭാഗം.
उदाहरण :
ഈ പുസ്തകത്തിന്റെ അവസാനം വായിച്ചതിനു ശേഷം താങ്കള്‍ ഏതു തീരുമാനത്തിലാണ് എത്തിച്ചേര്ന്നിരിക്കുന്നത്.
पर्यायवाची : പരിസമാപ്തി
अन्य भाषाओं में अनुवाद :
अर्थ : അവസാന സമയം.
उदाहरण :
അവസാനം അവന്‍ തന്റെ കാര്യത്തില് സഫലനായി.
पर्यायवाची : ഒടുവില്
अन्य भाषाओं में अनुवाद :
अंतिम समय में।
अंततः वह अपने कार्य में सफ़ल हो ही गया।अर्थ : എല്ലാവരേലും അവസാനം.
उदाहरण :
ഗ്രാമത്തിന്റെ അവസാനം ഒരു അമ്പലമുണ്ട്.
पर्यायवाची : അന്ത്യം, ഒടുവില്‍
अन्य भाषाओं में अनुवाद :
Coming after all others in time or space or degree or being the only one remaining.
The last time I saw Paris.