अर्थ : ഈശ്വരന് ആകാശത്ത് നിന്ന് പറയുന്നു എന്ന് കണക്കാക്കപ്പെടുന്ന കാര്യം
उदाहरण :
അശരീരി എപ്പോഴും സത്യമായി ഭവിക്കും
पर्यायवाची : ആകാശഭാഷിതം
अन्य भाषाओं में अनुवाद :
वह बात जो ईश्वर की ओर से कही हुई और आकाश से सुनाई पड़नेवाली मानी जाती है।
आकाशवाणी हमेशा सच होती है।