पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से അസുഖം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

അസുഖം   നാമം

अर्थ : ശാരീരിക അസ്വാസ്ഥ്യം ഉണ്ടാക്കുന്ന പ്രക്രിയ.

उदाहरण : ശരീരം രോഗങ്ങളുടെ ഒരു കലവറയാണു്‌.വലിയ വലിയ ഡോക്ടര്മാര്ക്കും ഇതിനെ തിരിച്ചറിയുവാന് പറ്റുന്നില്ല.

पर्यायवाची : അനാരോഗ്യം, അവശത, അസ്വാസ്ഥ്യം, ആതങ്കം, ആമയം, ആലസ്യം, ഉപതാപം, കായികവൈകല്യം, കില്ബിഷം, ഗദം, തീരാവ്യാധി, ദണ്ണം, ദീനം, ബലക്ഷയം, മാന്ദ്യം, രുക്കു്‌, രുജ, രോഗഗ്രസ്തത, രോഗപ്രകൃതി, രോഗാവസ്ഥ, വിവശത, വ്യാധി, സുഖക്കേടു്‌


अन्य भाषाओं में अनुवाद :

शरीर, मन आदि को अस्वस्थ करने वाली असामान्य अवस्था।

शरीर रोगों का घर है।
अजार, अपाटव, अभिरोध, अम, अमस, अमीव, अमीवा, आज़ार, आजार, आमय, आरज़ा, आरजा, इल्लत, उपघात, डिज़ीज़, डिजीज, दू, दोषिक, बीमारी, मर्ज, मर्ज़, रोग, विकृति, व्याधि

An often persistent bodily disorder or disease. A cause for complaining.

ailment, complaint, ill

अर्थ : ശരീരത്തില്‍ മുറിവോ ചതവോ അടിയോ ഏറ്റാല്‍ ഉണ്ടാകുന്ന അവസ്ഥ.

उदाहरण : രോഗിയുടെ വേദന ദിവസങ്ങള്‍ നീങ്ങുംതോറും കൂടിക്കൊണ്ടിരുന്നു.

पर्यायवाची : ഇന്ദ്രിയജ്ഞാനം, ഉപദ്രവം, കഷ്ടത, കഷ്ടപ്പാടു്, ക്ളേസം, ദുഃഖം, നീറ്റല്‍, നൊമ്പരം, നോവു്‌, പരിതാപം, പീടാനുഭവം, പുകച്ചില്, മനപീഡ, യാതന, രുക്ക്‌, വേതു്‌, വേദന അറിയിക്കല്, വ്യധ, ശരശയ്യ, ശ്രമം, സങ്കടം, സൊകം


अन्य भाषाओं में अनुवाद :

शरीर में चोट लगने, मोच आने या घाव आदि से होने वाला कष्ट।

रोगी का दर्द दिन-प्रतिदिन बढ़ता ही जा रहा है।
आंस, आर्त्तत, आर्त्ति, उत्ताप, उपताप, तकलीफ, तक़लीफ़, तोद, तोदन, दरद, दर्द, पिठ, पीड़ा, पीर, पीरा, हूक

A symptom of some physical hurt or disorder.

The patient developed severe pain and distension.
hurting, pain

चौपाल