पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से അഹങ്കാരം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

അഹങ്കാരം   നാമം

अर्थ : മറ്റുള്ളവരേലും തന്നെ വളരെ അധികം യോഗ്യനും സമര്ദ്ധം വലിയവനും ആയി കണക്കാക്കുന്ന ആള്.

उदाहरण : അഹങ്കാരം മനുഷ്യരെ മുക്കിക്കളയുന്നു.ഏതു കാര്യത്തിലാണു്‌ അഹങ്കാരം നിങ്ങള്ക്കു .

पर्यायवाची : അകനിന്ദ, അതിമാനം, അധിക പ്രസംഗം, അധികാരഭാവം, അനതി, അവലേപം, അവഷ്ടം, അഹംബുദ്ധി, അഹന്ത, അഹമ്മതി, അഹമ്മമത, ആവശ്യമില്ലാതെ തലയിടല്‍, ഔദ്ധത്യം, ചിത്തോദ്രേകം, ഞാന്‍ വമ്പനെന്ന ഭാവം, ധാര്ഷ്ട്യം, ഭാവം, മദം, മിഥ്യാഗര്വം, സ്മയം


अन्य भाषाओं में अनुवाद :

An inflated feeling of pride in your superiority to others.

ego, egotism, self-importance

अर्थ : പൊങ്ങച്ചം നിറഞ്ഞ അവസ്ഥ.

उदाहरण : താങ്കളുടെ അഹങ്കാരം കാരണം ജോലിക്കാരന്‍ പണി വിട്ടിട്ടു പോയി.

पर्यायवाची : അഹംഭാവം, ധാര്ഷ്ട്ര്യം, പൊങ്ങച്ചം


अन्य भाषाओं में अनुवाद :

दर्प या दंभ से भरे होने की अवस्था या भाव।

आपकी दर्पिता के कारण मज़दूर काम छोड़कर चले गये।
दंभपूर्णता, दंभिता, दर्पपूर्णता, दर्पिता

Overbearing pride evidenced by a superior manner toward inferiors.

arrogance, haughtiness, hauteur, high-handedness, lordliness

अर्थ : അനുചിതമായ തന്റേടം കാണിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

उदाहरण : അവന്റെ ധിക്കാരം നാള്ക്കുനാള്‍ വര്ദ്ധിച്ചു വരുന്നു.

पर्यायवाची : അഹംഭാവം, ധാര്ഷ്ട്യം, ധിക്കാരം


अन्य भाषाओं में अनुवाद :

ढीठ होने की अवस्था या भाव।

उसकी ढिठाई दिनों-दिन बढ़ती ही जा रही है।
अशालीनता, खिली, गुस्ताख़ी, गुस्ताखी, ढिठाई, ढीठता, ढीठपन, ढीठा, धृष्टता, शोख़ी, शोखी

Fearless daring.

audaciousness, audacity, temerity

अर्थ : ഏതെങ്കിലും ഒരു വസ്തുവിന് അഹങ്കാരത്താൽ റ്പ്രകാശിക്കാനയത്

उदाहरण : എല്ലാവരോടും അഹങ്കാരം കാണിച്ച പലിശക്കാരൻ എല്ലവരുടെ മുന്നിലും കള്ളനായി ഇന്ന് ഞങ്ങൾ ഞങ്ങളുടെ രാജ്യത്തിൽ അഭിമാനം കൊള്ളുന്നു


अन्य भाषाओं में अनुवाद :

किसी वस्तु या बात के बारे में मन में उठनेवाला वह भाव जिसके कारण महत्व प्राप्त हो या अभिमान किया जा सके।

हमेशा गर्व से सीना तानकर चलने वाले साहूकार को आज सबके सामने लज्जित होना पड़ा।
अभिमान, अस्मिता, गर्व, नाज, नाज़, फख्र, फ़ख़्र

Satisfaction with your (or another's) achievements.

He takes pride in his son's success.
pride

अर्थ : അനാവശ്യമായ അല്ലെങ്കില്‍ അനുചിതമായ സാഹസം

उदाहरण : പാകിസ്ഥാന്‍ ഭാരതത്തെ വെല്ലുവിളിക്കുന്നത് ദുഃസാഹസം അല്ലാതെ മറ്റെന്താണ്.

पर्यायवाची : ദുഃസാഹസം


अन्य भाषाओं में अनुवाद :

व्यर्थ का,बुरा या अनुचित साहस।

पाकिस्तान द्वारा भारत को ललकारना दुस्साहस नहीं तो और क्या है।
ज़ुर्रत, जुर्रत, ढिठाई, ढीठता, ढीठा, ढीठापन, दुःसाहस, दुस्साहस

Fearless daring.

audaciousness, audacity, temerity

അഹങ്കാരം   നാമവിശേഷണം

अर्थ : അഹങ്കാരം അല്ലെങ്കില്‍ അഭിമാനം കൊണ്ടു നിറഞ്ഞ.

उदाहरण : അഹങ്കാരമുള്ള വ്യക്‌തി സമാജത്തിനു്‌ ശാപമാണു്.

पर्यायवाची : അകനിന്ദ, അധികപ്രസംഗം, അധികാരഭാവം, അവലേപം, അവഷ്ടംഭം, അഹംബുദ്ധി, അഹംഭാവം, അഹന്ത, അഹമ്മതി, അഹമ്മമത, ആവശ്യമില്ലാതെ തലയിടല്‍, ഔദ്ധത്യം, കെറുവു്‌, ചിത്തോദ്രേകം, ഞാനെന്ന ഭാവം, ഡംഭം, ധാര്ഷ്ട്യം, ഭള്ളൂ്, ഭാവം, മദം, മിദ്ധ്യാഗര്വം, സ്മയം


अन्य भाषाओं में अनुवाद :

चौपाल