अर्थ : വലിയവരെ ബഹുമാനിക്കാത്ത അല്ലെങ്കില് മുതിര്ന്നവരോട് വിനീതമായി പെരുമാരാത്തവന്
उदाहरण :
രാമന് ഒരു ധിക്കാരി ആണ്
पर्यायवाची : കോപക്കാരനായ, ധിക്കാരിയായ, മുരടനായ
अन्य भाषाओं में अनुवाद :
Showing lack of due respect or veneration.
Irreverent scholars mocking sacred things.अर्थ : അഹങ്കാരിയായ
उदाहरण :
അഹങ്കാരിയായ കുട്ടിയെ എനിക്ക് നന്നായി തോന്നിയില്ല
अन्य भाषाओं में अनुवाद :
अर्थ : അഹങ്കാരം കാണിക്കുന്ന ആള്.
उदाहरण :
അവനോട് സംസാരിക്കുവാന് ഇഷ്ടമല്ല കാരണം അവന്‍ അത്രയ്ക്ക് അഹങ്കാരിയായ ആളാണ് .
अन्य भाषाओं में अनुवाद :
Having or showing feelings of unwarranted importance out of overbearing pride.
An arrogant official.अर्थ : അഹങ്കാരം ഉള്ള അല്ലെങ്കില്‍ അഹങ്കരിക്കുന്ന.
उदाहरण :
രാജേഷ് അഹങ്കാരിയായ വ്യക്തി ആണ്.
पर्यायवाची : അഹംഭാവമുള്ള, അഹന്തയുള്ള, അഹമ്മതിയുള്ള, ഉദ്ധതനായ, ധാര്ഷഭ്യമുള്ള
अन्य भाषाओं में अनुवाद :
अर्थ : തന്നെ വലിയവനായി കണക്കാക്കുന്നവന്.
उदाहरण :
അഹങ്കാരിയായ മനുഷ്യര്‍ മറ്റുള്ളവരെ പ്രശംസിക്കുന്നതു കേള്ക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല.
पर्यायवाची : അഹംഭാവിയായ
अर्थ : മറ്റുള്ളവരോടു ധിക്കാരപരമായി പെരുമാറല്.
उदाहरण :
മോഹന്‍ ധിക്കാരിയായ വ്യക്തിയാണ്.
पर्यायवाची : ധിക്കാരിയായ, നാണംകെട്ട
अन्य भाषाओं में अनुवाद :
Tenaciously unwilling or marked by tenacious unwillingness to yield.
obstinate, stubborn, unregenerate