अर्थ : ആ സമയത്ത്
उदाहरण :
താങ്കള്‍ അപ്പോള്‍ ഇത് ശരിയാക്കേണ്ടതായിരുന്നു.
पर्यायवाची : അന്നേരം, അപ്പോള്‍, ആ അവസരത്തില്‍, ആ വേളയില്‍, ആ സന്ദർഭത്തില്‍, ആ സമയത്ത്
अन्य भाषाओं में अनुवाद :
Without delay or immediately.
We hired her on the spot.