अर्थ : നാടകം മുതലായവയിലേ പോലെ മറ്റു വ്യക്തികളുടെ സംസാരം, ചേഷ്ടകള്‍ മുതലായവ കുറച്ചു കാലത്തേക്കു അനുകരിക്കല്.
उदाहरण :
ഈ നാടകത്തില്‍ രാമന്റെ അഭിനയം പ്രശംസനീയമാകുന്നു.
पर्यायवाची : അഭിനീതി, ആട്ടം, ഓട്ടന്തുള്ളല്‍, കഥകളി, ചലചിത്രം, നടനം, നര്ത്തനം, നാട്യം, നൃത്തം, നൃത്തനാടകം, നൃത്യം, ഭാവപ്രകടനം, മുതലായവ
अन्य भाषाओं में अनुवाद :
अर्थ : മനസ്സിന്റെ അവസ്ഥ പ്രകടമാക്കുന്ന ഏതെങ്കിലും ശാരീരിക ചേഷ്ട.
उदाहरण :
ബധിരന്മാരെ ആംഗ്യം കാണിച്ചു വേണം കാര്യങ്ങള്‍ മനസ്സിലാക്കിക്കുവാന്.
पर्यायवाची : ആംഗ്യഭാഷ
अन्य भाषाओं में अनुवाद :
A deliberate and vigorous gesture or motion.
gesticulationअर्थ : കാവ്യശാസ്ത്രത്തിലെ കായികമായ അനുഭാവം
उदाहरण :
നായികയുടെ ആംഗികാഭിനയം അതി സുന്ദരമായിരിക്കുന്നു
पर्यायवाची : ആംഗികം, ആംഗികാഭിനയം
अन्य भाषाओं में अनुवाद :