अर्थ : ആകാശത്തില്‍ കൂടി ഓടുന്ന വണ്ടി അഥവാ ഉയര്ന്ന സ്ഥലത്തുകൂടി പറക്കുന്ന വണ്ടി.
उदाहरण :
വിമാനം ഒരു പറക്കുന്ന വാഹനമാണ്.
पर्यायवाची : പറക്കുന്ന വാഹനം, വായുവാഹനം, വിമാനം
अन्य भाषाओं में अनुवाद :
A vehicle that can fly.
aircraft