अर्थ : ഒരു സ്ഥലത്തു നിന്നും വന്നു മറ്റൊരു സ്ഥലത്തേക്കു വരിക.
उदाहरण :
ശ്യാം ഇന്നു വരും.അവന്‍ ഇന്നു ദില്ലിയില് എത്തി.
पर्यायवाची : അടുക്കുക, ആയിത്തീരുക, എത്തിക്കഴിയുക, എത്തിച്ചേരുക, എത്തുക, ചേരുക, പോരുക, പ്രാപിക്കുക, ഭവിക്കുക, വന്നുകൂടുക, വന്നുചേരുക, വരിക, സമീപിക്കുക
अन्य भाषाओं में अनुवाद :
अर्थ : ഏതെങ്കിലും വസ്തു മുതലായവ തന്റെ സ്ഥലത്ത് നിന്ന് മുകളിലേക്ക് വരുക അല്ലെങ്കില്‍ കാണപ്പെടുക
उदाहरण :
സൂര്യന്‍ കിഴക്ക് ഉദിക്കുന്നു
पर्यायवाची : ഉദിക്കുക, പ്രത്യക്ഷപ്പെടുക, പ്രവഹിയ്ക്കുക, വരുക
अन्य भाषाओं में अनुवाद :