अर्थ : ആഗ്രഹിച്ച കാര്യം നടക്കുക.
उदाहरण :
മനുഷ്യന് ഇച്ഛിച്ച കാര്യങ്ങള്‍ എപ്പോഴും പൂര്‍ത്തിയാകുന്നില്ല.
पर्यायवाची : ഇച്ഛിച്ച, ഉദ്ദേശിച്ച, താല്പര്യപ്പെട്ട, നിനച്ചിരിക്കുന്ന, വിചാരിച്ച
अन्य भाषाओं में अनुवाद :
अर्थ : ആശയും പ്രതീക്ഷയും കൊടുത്ത.
उदाहरण :
പരീക്ഷയില്‍ എനിക്ക് ആശിച്ച ഫലം കിട്ടി.
पर्यायवाची : ആശിച്ച, പ്രതീക്ഷിച്ച
अन्य भाषाओं में अनुवाद :
जैसी आशा या प्रत्याशा की गई हो।
परीक्षा में मुझे आशाजनक सफलता मिली।