अर्थ : ഭക്ഷണാനന്തരം കൈ വായ് മുതലായവ ശുദ്ധി ചെയ്യുന്ന ക്രിയ
उदाहरण :
ആചമനം കഴിഞ്ഞ് അവന്‍ കൈയ്യും മുഖവും തുടച്ചു
पर्यायवाची : കൈ, വായ് കഴുകല്‍
अन्य भाषाओं में अनुवाद :
अर्थ : പൂജമുതലായ അവസരങ്ങളില്‍ അല്പം വെള്‍ലം കൈയിലെടുത്ത് മന്ത്രം ചൊല്ലി സേവിക്കുന്ന രീതി
उदाहरण :
പൂജാരി മന്ത്രം ചൊല്ലികൊണ്ട് ആചമനം നടത്തി
अन्य भाषाओं में अनुवाद :
The prescribed procedure for conducting religious ceremonies.
ritual