पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ആട്ടം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ആട്ടം   നാമം

अर्थ : നാടകം മുതലായവയിലേ പോലെ മറ്റു വ്യക്തികളുടെ സംസാരം, ചേഷ്ടകള്‍ മുതലായവ കുറച്ചു കാലത്തേക്കു അനുകരിക്കല്.

उदाहरण : ഈ നാടകത്തില്‍ രാമന്റെ അഭിനയം പ്രശംസനീയമാകുന്നു.

पर्यायवाची : അഭിനീതി, ആംഗ്യം, ഓട്ടന്തുള്ളല്‍, കഥകളി, ചലചിത്രം, നടനം, നര്ത്തനം, നാട്യം, നൃത്തം, നൃത്തനാടകം, നൃത്യം, ഭാവപ്രകടനം, മുതലായവ


अन्य भाषाओं में अनुवाद :

दूसरे व्यक्तियों के भाषण, चेष्टा आदि का कुछ काल के लिए अनुकरण करने की क्रिया, जैसा नाटकों आदि में होता है।

इस नाटक में राम का अभिनय बहुत प्रशंसनीय रहा।
अभिनय, अभिनीति, प्रयोग

The performance of a part or role in a drama.

acting, performing, playacting, playing

अर्थ : ഊഞ്ഞാല് ആടുന്ന സമയത്ത് ഊഞ്ഞാല് ഒരു ദിക്കില് നിന്നും മറ്റൊരു ദിക്കിലേയ്ക്ക് പോകുന്നത്

उदाहरण : ഊഞ്ഞാല് നല്ല ദൂരത്തില് ആടും


अन्य भाषाओं में अनुवाद :

झूलने के समय झूले की एक ओर से दूसरी ओर जाने की क्रिया।

झूला बहुत ऊँची पेंग ले रहा है।
पेंग, रमक

अर्थ : ആടുന്ന ക്രിയ അല്ലെങ്കില്‍ ഭാവം

उदाहरण : ഞാന്‍ റോഡില് കുടിയന്‍ ലഹരിയില്‍ ആടുന്നതും വീഴുന്നതും കണ്ട് നിന്നു

पर्यायवाची : ആടല്


अन्य भाषाओं में अनुवाद :

झूमने की क्रिया या भाव।

शराबी की झूम देखकर ही पता लग रहा था कि वह बहुत अधिक पिया हुआ है।
झूम, झूमना

Changing location by moving back and forth.

swing, swinging, vacillation

अर्थ : കുലുക്കുന്ന പ്രവര്ത്തി.

उदाहरण : മരത്തിന്റെ കുലുക്കം കൊണ്ട് പഴങ്ങള്‍ താഴെ വീഴും.

पर्यायवाची : ഇളക്കം, കുലുക്കം


अन्य भाषाओं में अनुवाद :

हिलाने की क्रिया।

कुत्ते का पूँछ हिलाना देखकर बच्चा हँसने लगा।
डुलाना, विलोड़न, हिलाना

Causing to move repeatedly from side to side.

shake, wag, waggle

चौपाल