अर्थ : ലോഹം, മരം മുതലായവ കൊണ്ടു നിർമ്മിച്ച അതിന്റെ വടിയെ കയ്യില്‍ പിടിച്ചു മഴയില്‍ നിന്നും ചൂടില്‍ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി തുണി മുതലായവ കൊണ്ടു നിര്‍മ്മിച്ച ഒരു ആവരണം.
उदाहरण :
മഴക്കാലത്തു നനവില്‍ നിന്നു രക്ഷ നേടുന്നതിനു വേണ്ടി ജനങ്ങള്‍ കുട ഉപയോഗിക്കുന്നു.
पर्यायवाची : കുട, ഛത്രം, തലക്കുട, പൊതി, മറക്കുട, വെണ്‍കൊറ്റക്കുട, വെയിലും മഴയും തടുക്കാനുള്ള ഉപകരണം
अन्य भाषाओं में अनुवाद :
A lightweight handheld collapsible canopy.
umbrellaअर्थ : രാജകീയ ചിഹ്നമായി രാജക്കന്മാകര് തുടങ്ങിയവര്‍ക്ക് മുകളിലായി കാണപ്പെടുന്ന കുട
उदाहरण :
പണ്ട് കാലത്ത് മുടിചൂടാമന്നന്മാരായ രാജക്കന്മാര് ചൂടിയിരുന്ന കുട
अन्य भाषाओं में अनुवाद :
राजचिन्ह के रूप में राजाओं आदि पर लगाया जानेवाला बड़ा छाता।
प्राचीन काल में छत्रपति राजा छत्र धारण करते थे।