पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ആദിവാസി शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ആദിവാസി   നാമം

अर्थ : ഏതെങ്കിലും ഒരു സ്ഥലത്ത് താമസിക്കുന്നവര്‍ , അവ്ര് അവിടുത്തെ മൂല നിവാസികളും കാടുവാസികളും ആയിരിക്കും

उदाहरण : സര്‍ക്കാര്‍ ആദിവാസികള്‍ഉടെ ക്ഷേമത്തിനായി പല പദ്ധതികളും തയാറാക്കിയിരിക്കുന്നു


अन्य भाषाओं में अनुवाद :

किसी देश या प्रान्त के वे निवासी जो बहुत पहले से वहाँ रहते आये हों ओर जिनके पश्चात् और भी लोग वहाँ आकर बसे हों।

सरकार आदिवासियों के विकास के लिए कुछ योजनाएँ बना रही है।
आदिवासी

Someone who lives in a tribe.

tribesman

ആദിവാസി   നാമവിശേഷണം

अर्थ : ഗിരിവര്ഗ്ഗത്തെ സംബന്ധിക്കുന്ന അല്ലെങ്കില്‍ ഗിരിവര്ഗ്ഗത്തില്പ്പെട്ട.

उदाहरण : ഗിരിവർഗ്ഗ സമുദായങ്ങളുടെ വികസനത്തിനു വേണ്ടി സര്ക്കാരിന് കുറച്ചു കൂടി പ്രയോജനകരമായ മാര്ഗ്ഗം സ്വീകരിക്കേണ്ടിയിരിക്കുന്നു.

पर्यायवाची : ഗിരിവര്ഗ്ഗ, പട്ടികവര്ഗ്ഗ


अन्य भाषाओं में अनुवाद :

जन-जाति संबंधी या जन-जाति का।

जनजातीय समुदायों के विकास के लिए सरकार को और अधिक कारगर तरीके अपनाने चाहिए।
जनजातीय

Relating to or characteristic of a tribe.

Tribal customs.
tribal

अर्थ : ആദിവാസികളെ സംബന്ധിച്ച അല്ലെങ്കില് ആദിവാസിയുടെ

उदाहरण : ബസ്തറിലെ ആദിവാസി മേഖലകളില്‍ നക്സല്‍ ആക്രമണം നടന്നു കൊണ്ടിരിക്കുന്നു


अन्य भाषाओं में अनुवाद :

आदिवासी से संबंधित या आदिवासी का।

बस्तर के आदिवासी क्षेत्रों में नक्सली हमले होते रहते हैं।
आदिवासी, आदिवासीय

चौपाल