पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ആമാശയം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ആമാശയം   നാമം

अर्थ : നെഞ്ചിനു്‌ താഴെയുള്ള ശരീര ഭാഗം.

उदाहरण : മൂന്നു ദിവസമായി ഭക്ഷണം കഴിക്കാത്തതു കാരണം അയാളുടെ വയറു് മുതുകിനോട് കൂടി ചേര്ന്നു .

पर्यायवाची : അടിവയറു്‌, കുക്ഷി, കുടവയറു്, കുമ്പ, ജഠരം, തുന്ദം, പള്ള, പിചണ്ഡം, രുചകം, വണ്ടി, വയറ്‌, വല്ലം, വല്ലയം


अन्य भाषाओं में अनुवाद :

शरीर में छाती के नीचे तथा पेड़ू के ऊपर का अंश या भाग।

तीन दिन से खाना न खाने के कारण उसका पेट पीठ से सटा हुआ था।
उदर, ओझ, तुंद, तुन्द, पेट

The region of the body of a vertebrate between the thorax and the pelvis.

abdomen, belly, stomach, venter

अर्थ : ആഹാരം ശേഖരിക്കുകയും ദഹിപ്പിക്കുകയും ചെയ്യുന്ന വയറിനകത്തുള്ള സഞ്ചിപോലത്തെ ഭാഗം.

उदाहरण : അധികം മസാലയുള്ള ആഹാരം കഴിക്കുന്നതുകൊണ്ട് ആമാശയത്തിന് കേട് സംഭവിക്കും.


अन्य भाषाओं में अनुवाद :

पेट के अंदर का वह थैलीनुमा भाग जिसमें भोजन किए हुए पदार्थ इकट्ठे होते और पचते हैं।

अधिक मसालेदार भोजन करने से आमाशय आहत होता है।
आमाशय, उदर, उदराशय, कोष्ठ, जठर, पक्वाशय, पेट, पोटा, भंडार, भण्डार

An enlarged and muscular saclike organ of the alimentary canal. The principal organ of digestion.

breadbasket, stomach, tum, tummy

चौपाल