पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ആല് शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ആല്   നാമം

अर्थ : മരം മുള എന്നിവയുടെ മുള്ളുപോലെയുള്ള അംശം അത് മുള്ള്പോലെ ശരീരത്തില് തുളഞ്ഞുകയറും

उदाहरण : വിറക് കീറുമ്പോള് അവന്റെ കൈയില് ആല് കേറി

पर्यायवाची : ചീള്, മുള്ള്


अन्य भाषाओं में अनुवाद :

काँटे के समान बाँस,लकड़ी आदि का टुकड़ा जो शरीर में चुभ जाता है।

लकड़ी फाँड़ते समय उसके हाथ में फाँस धँस गयी।
फाँस

A small thin sharp bit or wood or glass or metal.

He got a splinter in his finger.
It broke into slivers.
sliver, splinter

ആല്   ക്രിയാവിശേഷണം

अर्थ : ഏതെങ്കിലും കാരണത്താല്

उदाहरण : ശക്തമായ മഴയാല്‍ ഞാന്‍ നനഞ്ഞു പോയി

पर्यायवाची : കാരണത്താല്, കൊണ്ട്, മൂലം


अन्य भाषाओं में अनुवाद :

किसी कारण से।

तेज़ बारिश के कारण मैं भीग गया।
की वजह से, के कारण, के चलते, के मारे

अर्थ : ആരെക്കൊണ്ട് എങ്കിലും അല്ലെങ്കില്‍ ആരെ വച്ച് എങ്കിലും

उदाहरण : ഞാന്‍ എന്റെ കൂട്ടുകാരനെക്കൊണ്ട് കുറച്ച് രൂപ അയപ്പിക്കാം

पर्यायवाची : കൊണ്ട്, വച്ച്

चौपाल