पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ആള്പാര്പ്പില്ലാത്ത शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ആള്പാര്പ്പില്ലാത്ത   നാമവിശേഷണം

अर्थ : ആള്പാര്പ്പില്ലാത്ത ദ്വീപിനെ കുറിച്ച് അല്ലെങ്കില് ആള്പാര്പ്പില്ലാത്ത ദ്വീപിനെ സംബന്ധിച്ചത്.

उदाहरण : ആള്പാര്പ്പില്ലാത്ത ദ്വീപിലെ അന്തരീക്ഷം നന്നായിരിക്കും.

पर्यायवाची : ജനവാസമില്ലാത്ത


अन्य भाषाओं में अनुवाद :

प्रायद्वीप का या प्रायद्वीप से संबंधित।

प्रायद्वीपीय जलवायु अच्छा होता है।
प्रायद्वीपीय

Of or forming or resembling a peninsula.

Peninsular isolation.
peninsular

अर्थ : ഉള്ളു പൊള്ളയായ അല്ലെങ്കില്‍ ശൂന്യമായ സ്ഥലം.

उदाहरण : ഭിക്ഷക്കാരന്റെ ഒഴിഞ്ഞ പാത്രത്തില്‍ വഴിപോക്കന്‍ കുറച്ചു പൈസ ഇട്ടു കൊടുത്തു.

पर्यायवाची : അകത്തൊന്നുമില്ലാത്ത, ആളില്ലാത്ത, ഉപേക്ഷിച്ച, ഒഴിഞ്ഞ, കാലിയാക്കിയ, കാലിയായ, പൊള്ളയായ, രിക്തമായ, ശുന്യമായ


अन्य भाषाओं में अनुवाद :

जिसमें अंदर का स्थान शून्य हो या जो भरा न हो।

भिखारी के रिक्त पात्र में राहगीर ने कुछ पैसे डाल दिये।
अवस्तु, ख़ाली, खाली, रिक्त, रिता, रीता, शून्य

Holding or containing nothing.

An empty glass.
An empty room.
Full of empty seats.
Empty hours.
empty

अर्थ : ഏതെങ്കിലും സമയത്ത് ആള്പാര്പ്പ് ഉണ്ടായിരുന്ന സ്ഥലം ഇപ്പോള്‍ എന്തെങ്കിലും കാരണം കൊണ്ട് ആള്ക്കാരില്ലാതാവുന്നത്.

उदाहरण : ഈയിടെയാ‍യി മിക്ക‍ ഗ്രാമവാസികളും വിജനമായ ഗ്രാമത്തിലല്ല, പട്ടണത്തിലാണ് താമസിക്കാന് ഇഷ്ടപ്പെടുന്നത്.

पर्यायवाची : ജനവാസമില്ലാത്ത, വിജനമാ‍യ


अन्य भाषाओं में अनुवाद :

जो किसी समय बसा हो पर अब किसी कारण से निर्जन हो गया हो।

आजकल अधिकतर गाँववासी भी शहर में रहना पसंद करते हैं न कि उजाड़ गाँव में।
उजड़ा, उजर, उजरा, उजाड़, उजार, उज्जट, वीरान

चौपाल