पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ആസ്തി शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ആസ്തി   നാമം

अर्थ : ഏതെങ്കിലും വസ്തു വാങ്ങുകയോ വില്ക്കുകയോ ചെയ്യുമ്പോള്‍ അതിനു പകരമായി കൊടുക്കുന്ന ധനം.

उदाहरण : ഈ കാറിന്റെ വില എന്താണു്?

पर्यायवाची : അര്ഹത, അസല്‍ മുതല്, ആന്ദരിക മൂല്യം, ഗുണം, ചെലവുതുക, നിരക്കു്‌, പണ വിനിമയം, പണം, പ്രതിഫലത്തുക, പ്രയോജനം, പ്രാധാന്യം, മൂലധനം, മൂല്യ നിര്ണ്ണയം, യോഗ്യത, വാങ്ങിയ വില, വില, വൈശിഷ്ട്യം, ശമ്പളം, ശ്രേഷ്ഠത, സ്വത്തു്


अन्य भाषाओं में अनुवाद :

कोई वस्तु आदि खरीदने या बेचने पर उसके बदले में दिया जाने वाला धन।

इस कार की कीमत कितनी है?
अवक्रय, आघ, आघु, क़ीमत, कीमत, दमोड़ा, दाम, निर्मा, पण, मूल्य, मोल

The property of having material worth (often indicated by the amount of money something would bring if sold).

The fluctuating monetary value of gold and silver.
He puts a high price on his services.
He couldn't calculate the cost of the collection.
cost, monetary value, price

अर्थ : ആരുടെ എങ്കിലും അധീനതയിലുള്ളതും ക്രയവിക്രയം ചെയ്യാന്‍ കഴിയുന്നതുമായ സമ്പത്തും വസ്തുവകകളും

उदाहरण : അയാള്‍ കഠിന പ്രയത്നം നടത്തി സമ്പത്തുകള്‍ ഉണ്ടാക്കി.

पर्यायवाची : വസ്തുവകകള്‍, സമ്പത്ത്, സ്വത്ത്


अन्य भाषाओं में अनुवाद :

धन-दौलत और जायदाद आदि जो किसी के अधिकार में हो और जो ख़रीदी और बेची जा सकती हो।

उसने कड़ी मेहनत करके अत्यधिक संपत्ति अर्जित की।
अमलाक, आस्ति, ईशा, ईसर, ऐश्वर्य, ऐसेट, जमीन जायदाद, जमीन-जायदाद, ज़मीन जायदाद, ज़मीन-जायदाद, जायदाद, जोग, दौलत, धन-संपत्ति, धन-सम्पत्ति, पण, परिसंपद, प्रॉपर्टी, माल, मालमता, योग, राध, संपत्ति, संपदा, संभार, सम्पत्ति, सम्पदा, सम्भार

चौपाल