पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ഇടയുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ഇടയുക   ക്രിയ

अर्थ : ഏതെങ്കിലും കാര്യത്തില് തർക്കിക്കുക അല്ലെങ്കില്‍ ആവേശപൂർവ്വം വിമർശിക്കുക.

उदाहरण : ഭൂമി വിഭജിക്കുന്നതിനെ പറ്റി ശ്യാം തന്റെ സഹോദരനുമായി കലഹിച്ചു.

पर्यायवाची : ഐക്യമില്ലാതാവുക, കലഹിക്കുക, കശപിശകൂടുക, തർക്കിക്കുക, വഴക്കിടുക, വാഗ്വാദം ഉണ്ടാകുക, ശണ്ഠകൂടുക


अन्य भाषाओं में अनुवाद :

किसी बात पर कहासुनी या आवेशपूर्ण विवाद करना।

जमीन के बँटवारे को लेकर श्याम अपने भाइयों से लड़ने लगा।
अखड़ाना, अपड़ाना, अरुझाना, अलुझना, उलझना, कलह करना, किचकिच करना, झगड़ना, झगड़ा करना, तकरार करना, लड़ना, लड़ाई करना

Have a disagreement over something.

We quarreled over the question as to who discovered America.
These two fellows are always scrapping over something.
altercate, argufy, dispute, quarrel, scrap

अर्थ : വഴിയില്‍ അവരോധം ഉണ്ടാകുക.

उदाहरण : നടന്നു നടന്നു പെട്ടെന്നു എന്റെ മോട്ടര്‍ സൈക്കള്‍ നിന്നു പോയി.

पर्यायवाची : അടിപിടി കൂടുക, അഭിപ്രായ വ്യത്യാസം ഉണ്ടാകുക, ഉടക്കുക, കുടുങ്ങുക, കുറ്റം കാണല്, തമ്മില്തല്ലുക, തര്ക്കിക്കുക, നില്ക്കുക, പറച്ചില്‍ നിര്ത്തുക, പിണങ്ങുക, വഴക്കിടുക കലഹിക്കുക, വിരോധം വെക്കുക, ശണ്ഠകൂടുക, സൌഹൃദബന്ധച്ചേദം, സ്പര്ദ്ധ വെക്കുക


अन्य भाषाओं में अनुवाद :

गति में अवरोध उत्पन्न होना।

चलते-चलते अचानक मेरी मोटरसाइकिल रुक गई।
अटकना, गतिरुद्ध होना, बंद होना, रुकना

Come to a halt, stop moving.

The car stopped.
She stopped in front of a store window.
halt, stop

चौपाल