अर्थ : ഇടയ്ക്കിടയ്ക്ക്
उदाहरण :
തോട്ടക്കാരന് ഇടയ്ക്കിടയ്ക്ക് ചെടികള്‍ക്ക് വെളളം കൊടുക്കും
पर्यायवाची : അടിക്കടി, ഇടയ്ക്കിടയ്ക്ക്, കൂടെക്കൂടെ
अन्य भाषाओं में अनुवाद :
अंतराल में।
माली समय-समय पर पौधों में पानी डालता है।अर्थ : നിര്ത്തലോടുകൂടി.
उदाहरण :
അവന് ജോലി ചെയ്യുന്നതിനിടയ്ക്ക് ഇടവിട്ട് എന്നോടു വര്‍ത്തമാനം പറയുകയും ചെയ്തിരുന്നു.
पर्यायवाची : ഇടവിട്ട്
अन्य भाषाओं में अनुवाद :
विराम के साथ।
वह कार्य के दौरान रुक-रुककर मुझसे बातें भी किये जा रहा था।