अर्थ : ചിട്ടയായ രൂപത്തില്‍ അല്ലാത്തത്.
उदाहरण :
ഞാന്‍ ചിലപ്പോഴൊക്കെ ചന്തയില് പോകാറുണ്ട്.
पर्यायवाची : അപൂർവ്വമായി, ചിലപ്പോള്, വല്ലപ്പോഴും, വിരളമായി
अन्य भाषाओं में अनुवाद :
जो नियमित रूप से न हो।
मैं कभी-कभी बाजार जाता हूँ।अर्थ : നിര്ത്തലോടുകൂടി.
उदाहरण :
അവന്‍ ജോലി ചെയ്യുന്നതിനിടയ്ക്ക് ഇടവിട്ട് എന്നോടു വര്ത്തമാനം പറയുകയും ചെയ്തിരുന്നു.
पर्यायवाची : ഇടവിട്ടിടവിട്ട്
अन्य भाषाओं में अनुवाद :
विराम के साथ।
वह कार्य के दौरान रुक-रुककर मुझसे बातें भी किये जा रहा था।अर्थ : ഇടക്കിടയ്ക്ക് അല്ലെങ്കില്‍ ഇടവിട്ട്
उदाहरण :
ഇടക്കിടയ്ക്ക് അവന്റെ ചിരി കേട്ടുകൊണ്ടിരുന്നു
पर्यायवाची : ഇടയ്ക്കിടക്ക്
अन्य भाषाओं में अनुवाद :