अर्थ : വിശ്രമിക്കാനും, ജലപാനം മുതലായവ നടത്താനും ലഭിക്കുന്ന സമയം.
उदाहरण :
ഇടവേളയായതും സ്കൂളില്‍നിന്ന് കുട്ടികളുടെ കലപില ആരംഭിച്ചു.
पर्यायवाची : അന്തരാളം
अन्य भाषाओं में अनुवाद :
कार्य,पढ़ाई,खेल आदि के बीच में थोड़े समय के लिए होने वाला वह अवकाश जो लोगों को सुस्ताने,जलपान आदि करने के लिए मिलता है।
मध्यावकाश होते ही पाठशाला में बच्चों की चहल-पहल शुरु हो गयी।अर्थ : കളി മുതലായവയുടെ ഇടയില്‍ ഉണ്ടാകുന്ന അവകാശപ്പെട്ട സമയം.
उदाहरण :
കളിയുടെ ഇടവേളയില്‍ ഞാന്‍ ചായ കുടിക്കാന്‍ പോയി.
पर्यायवाची : വിശ്രമവേള
अन्य भाषाओं में अनुवाद :
किसी खेल आदि के बीच में होनेवाला कुछ समय का अवकाश।
खेल के मध्यांतर में मैं चाय पीने चला गया।An intermission between the first and second half of a game.
halftimeअर्थ : ഏതെങ്കിലും കാര്യത്തിന്റെ ഇടയില്‍ കിട്ടുന്ന സമയം.
उदाहरण :
ഇടവേളയില്‍ നേതാക്കന്മാര് തൊഴിലാളികളുമായി കൂടിയാലോചന നടത്തി.
पर्यायवाची : വിശ്രമവേള
अन्य भाषाओं में अनुवाद :
वह कुत्ता जिसका उपयोग शिकार करने के लिए किया जाता है।
शिकारी शिकारी कुत्ते के साथ जंगल की ओर जा रहा है।किसी कार्य के बीच में मिलनेवाला अंतराल।
कार्य अंतराल में श्रमिक नेता ने श्रमिकों से विचार-विमर्श किया।अर्थ : ആരംഭവും അവസാനവും ഉള്ള ഒരു സമയ ഘടന.
उदाहरण :
കാര്യത്തിന്റെ ഇടയില്‍ അവള് വീട്ടില്‍ പോയി.
पर्यायवाची : ഇടയില്‍
अन्य भाषाओं में अनुवाद :
अर्थ : ഏതെങ്കിലും കാര്യത്തിന്റെ ഇടയില്‍ കിട്ടുന്ന സമയം
उदाहरण :
ഇടവേളയില്‍ നേതാക്കന്മാര് തൊഴിലാളികളുമായി കൂടിയാലോചന നടത്തി
पर्यायवाची : വിശ്രമവേള