अर्थ : തള്ളി കൊണ്ട് ദൂരേക്ക് നീക്കുക അല്ലെങ്കില്‍ ഉപേക്ഷിക്കുക.
उदाहरण :
കുപ്പതൊട്ടിയിലേക്ക് ചപ്പുചവറ് എറിയുന്നു.
पर्यायवाची : അഭിക്ഷേപിക്കുക, അഭ്യവഹരിക്കുക, ഉല്ക്ഷേപിക്കുക, എറിയുക, കളയുക, ക്ഷേപിക്കുക, ചാട്ടുക, ചാണ്ടുക, ദൂരത്താക്കുക, വീശിയെറിയുക
अन्य भाषाओं में अनुवाद :
अर्थ : കിടക്ക, വസ്ത്രം, മുതലായവ നിലത്തു് അല്ലെങ്കില്‍ ഏതെങ്കിലും സമതലമായ ഉപരിതലത്തില്‍ മുഴുവന്‍ ദൂരവും വിരിച്ചിടുക.
उदाहरण :
അയാള് കട്ടിലില്‍ വിരി വിരിച്ചു.
पर्यायवाची : നിരത്തുക, നിവര്ത്തിയിടുക, പരത്തുക, വിടര്ക്കുക, വിടര്ത്തുക, വിതര്ക്കുക, വിതര്ത്തിയിടുക, വിരിക്കുക, വിസ്താരമാക്കുക
अन्य भाषाओं में अनुवाद :
अर्थ : ഏതെങ്കിലും വസ്‌തുവിന്റെ ഉപരിതലത്തില്‍ മറ്റൊരു വസ്‌തു പരത്തുക.
उदाहरण :
ചില ആളുകള്‍ ചപ്പാത്തിയുടെ മുകളില്‍ നെയ്യ് പുരട്ടുന്നു.
पर्यायवाची : അഭിഷേകം ചെയ്യുക, ആക്കുക, ഒഴിക്കുക, തിരുമ്മുക, തേയ്ക്കുക, പരത്തുക, പിടിപ്പിക്കുക, പിരട്ടുക, പുരട്ടുക, പൂശുക, രൂഷണം ചെയ്യുക, ലേപനം ചെയ്യുക
अन्य भाषाओं में अनुवाद :
अर्थ : നിക്ഷേപം നടത്തുക.
उदाहरण :
അവന് തന്റെ കൂടുതല്‍ പൈസയും ഷെയറില് നിക്ഷേപിച്ചിരിക്കുന്നു.
पर्यायवाची : നിക്ഷേപിക്കുക
अन्य भाषाओं में अनुवाद :